റിയാദ്: ചെങ്കടലിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ ഭീഷണികൾ മുൻനിർത്തി യെമനിലെ ഹൂതി വിമതരെ നിയന്ത്രിക്കാൻ ചൈന ഔദ്യോഗികമായി ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. സൗദി അറേബ്യയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ചൈന ഈ …
Latest in World
- Latest NewsWorld
സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണത്തിൽ യെമൻ പൗരൻ കൊല്ലപ്പെട്ടു; സൗദിയ്ക്ക് എഫ്-35 നൽകാൻ യു എസ്
by Editorറിയാദ്: സൗദി അറേബ്യയിലെ തായിഫ് പ്രവിശ്യയിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു യെമൻ പൗരൻ കൊല്ലപ്പെട്ടു. ഹൂതി വിമതർ വിക്ഷേപിച്ച ഡ്രോൺ സൗദി വ്യോമസേന ആകാശത്തുവെച്ച് വിജയകരമായി തകർത്തെങ്കിലും, …
- IndiaLatest NewsWorld
യു.എസ് താരിഫ് ഭീഷണി: 140 കോടി ജനങ്ങളാണ് വലുത്; റഷ്യൻ എണ്ണ വാങ്ങുന്നതു തുടരുമെന്ന് ഇന്ത്യ
by Editorന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ ഉയർന്ന തീരുവ ചുമത്താൻ ലക്ഷ്യമിട്ട് യു.എസ് ജനപ്രതിനിധി സഭ ഉപരോധ ബിൽ പാസാക്കിയ സാഹചര്യത്തിൽ ശക്തമായ …
- Latest NewsWorld
ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാക്കിസ്ഥാൻ ലോക്ക്ഡൗണിലേക്ക്, കടുത്ത നിയന്ത്രണങ്ങൾ.
by Editorഇസ്ലാമബാദ്: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് പാക്കിസ്ഥാനിൽ കടുത്ത ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും. ഇതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാൻ ‘പെട്രോളിയം സ്മാർട്ട് ലോക്ക്ഡൗൺ’ (Petroleum Smart Lockdown) …
- Latest NewsWorld
ജപ്പാനില് നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്.
by Editorടോക്കിയോ: ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ (Centenarians) എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 1,07,677 പേർ …
- Latest NewsWorld
ലോകത്തെ ആദ്യ ‘റോബോട്ട് ആംബുലൻസ്’ നിർമിച്ച് ജപ്പാൻ; പക്ഷെ മനുഷ്യജീവൻ രക്ഷിക്കാനുള്ളതല്ല
by Editorടോക്യോ: ലോകത്തെ ആദ്യ ‘റോബോട്ട് ആംബുലൻസ്’ നിർമിച്ച് ജപ്പാൻ. ജപ്പാൻ നിർമിച്ച ലോകത്തെ ആദ്യത്തെ ‘റോബോട്ട് ആംബുലൻസ്’ (GMO Humanoid Ambulance) മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ളതല്ല, മറിച്ച് ഹ്യൂമനോയിഡ് റോബോട്ടുകളെ …
- Latest NewsWorld
‘ലക്ഷ്യം സൗദി അറേബ്യ മാത്രം’: മസ്ക്കറ്റിൽ ഹൂതികളും അമേരിക്കൻ ഉദ്യോഗസ്ഥരും ചർച്ച നടത്തിയതായി റിപ്പോർട്ട്.
by Editorമസ്ക്കറ്റ്: യമനിലെ ഹൂതികളും അമേരിക്കൻ ഉദ്യോഗസ്ഥരും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഒമാനിലെ മസ്ക്കറ്റിലുള്ള യു.എസ്. എംബസിയിൽ വെച്ച് ഹൂതി പ്രതിനിധികളും അമേരിക്കൻ ഉദ്യോഗസ്ഥരും അതീവ രഹസ്യമായി ചർച്ച നടത്തിയതായി അന്താരാഷ്ട്ര …
- GulfLatest NewsWorld
യമൻ സംഘർഷം: ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ; മക്കയിൽ ജാഗ്രതാ നിർദേശം
by Editorസന: യമനിൽ ഹൂതി വിമതരും സർക്കാർ സൈന്യവും തമ്മിൽ സായുധ പോരാട്ടം രൂക്ഷമായതിനെത്തുടർന്ന് ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ (UN) വ്യക്തമാക്കുന്നു. സെപ്റ്റംബർ ആദ്യവാരം മുതൽ …
- IndiaLatest NewsWorld
അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക് കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ.
by Editorന്യൂ ഡൽഹി: വടക്കൻ അറബിക്കടലിൽ അന്താരാഷ്ട്ര സമുദ്രപാതയിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലിൽ പാക്കിസ്ഥാൻ നാവികസേനാ കപ്പൽ ഇടിച്ചു. ഇതേത്തുടർന്ന് ഡൽഹിയിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചു …
- Latest NewsWorld
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക
by Editorവാഷിങ്ടൺ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന നിർണായക വിവരങ്ങൾ ആദ്യമായി പരസ്യമായി തുറന്ന് സമ്മതിച്ച് അമേരിക്ക. ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യം ബഹിരാകാശത്ത് (ഭൂമിയുടെ ഭ്രമണപഥത്തിൽ) ‘ഓൺ-ഓർബിറ്റ്’ (On-orbit) ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് …
- Latest NewsWorld
‘മക്ക പ്രതിരോധ കരാർ’ തകർച്ചയിൽ: ഇറാനെ പിണക്കാൻ വയ്യ; വെട്ടിലായി പാക്കിസ്ഥാൻ
by Editorഇസ്ലാമബാദ്: സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഓഗസ്റ്റിൽ ഒപ്പുവെച്ച ‘മക്ക സംയുക്ത പ്രതിരോധ കരാർ’ (Mecca Joint Defence Agreement) തകർച്ചയിൽ റിപ്പോർട്ടുകൾ. യെമനിലെ ഹൂതി …
- Latest NewsWorld
ചെങ്കടലിൽ 2 ദ്വീപുകൾ കൂടി ഹൂതികൾ പിടിച്ചു: സൗദിയിൽ വീണ്ടും ആക്രമണം; ഇടപെടാതെ യു എസ്
by Editorസന: ചെങ്കടലിലെ തന്ത്രപ്രധാനമായ ഗ്രേറ്റർ ഹനിഷ് (Greater Hanish), ലെസർ ഹനിഷ് (Lesser Hanish) ദ്വീപുകൾ യമനിലെ ഹൂതി വിമതർ പിടിച്ചെടുത്തു. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന കപ്പൽപാതയായ …
- Latest NewsWorld
റഷ്യൻ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രിയും യൂറോപ്യൻ നേതാക്കളും.
by Editorകീവ്: റഷ്യൻ ഡ്രോൺ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മുതിർന്ന യൂറോപ്യൻ നേതാക്കളും. ഇന്നലെ (സെപ്റ്റംബർ 13-ന്) യുക്രെയ്നിലെ കീവിൽ നടന്ന ഒരു സുരക്ഷാ …
- IndiaLatest NewsWorld
അടുത്ത കാൽനൂറ്റാണ്ടിനുള്ളിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തുമെന്ന് യു.എസ് സാമ്പത്തിക വിദഗ്ധൻ
by Editorഅടുത്ത കാൽനൂറ്റാണ്ടിനുള്ളിൽ (25 വർഷം) ഇന്ത്യ അമേരിക്കയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് പ്രമുഖ യു.എസ് സാമ്പത്തിക വിദഗ്ധനായ ജെഫ്രി ഡി സാക്സ്. ആഗോള സാമ്പത്തിക …
- Latest NewsWorld
ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം: 13 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽ.
by Editorഒമാൻ തീരത്ത് പനാമ പതാകയേന്തിയ ‘എം.ടി എൽ ഗായാ’ (MT El Gaia) എന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. …
