വേഗത്തിന് അതിരുകളുണ്ടാകണം. അധികാരത്തിന് ഉത്തരവാദിത്വമുണ്ടാകണം. നീതിക്ക് പക്ഷപാതമുണ്ടാകരുത്. ഒരു കുടുംബത്തിന് നഷ്ടപ്പെട്ട ജീവനെ തിരികെ നൽകാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല. പക്ഷേ, സത്യം പുറത്തുകൊണ്ടുവരാനും കുറ്റം തെളിയിക്കപ്പെട്ടാൽ നിയമാനുസൃതമായ …
Latest in Articles
ചരിത്രത്തിന് ജനകീയ മുഖങ്ങൾ പലതാണ്. ലോക ചരിത്രം ഫ്രഞ്ചു് ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ജനാധിപത്യ സംസ്കാരത്തിൻ്റെ പ്രണയാലിംഗന നഗരത്തെ, മനുഷ്യാവകാശങ്ങളുടെ ഈറ്റില്ലമായ ഫ്രാൻസ് കത്തിയമരുന്നത് കാണുമ്പോൾ കലാ സാഹിത്യ പ്രേമികളുടെ …
- ArticlesEntertainment
ടോം സ്കെറിറ്റ്: അഭിനയത്തിന്റെ ആഴവും പ്രേക്ഷകരുടെ ആത്മാവും തൊട്ടറിഞ്ഞ്, തിരശ്ശീലയ്ക്കപ്പുറത്തേക്ക് മടങ്ങിയിട്ടും ജനഹൃദയങ്ങളിൽ ജീവിക്കുന്ന മഹാനടൻ
by Editorആറു പതിറ്റാണ്ടിലേറെ നീണ്ട ആ കലാസഞ്ചാരത്തിന് തിരശ്ശീല വീഴുമ്പോൾ, ഹോളിവുഡിന് നഷ്ടമാകുന്നത് വെറുമൊരു നടനെയല്ല; കഥാപാത്രങ്ങൾക്ക് വിശ്വസനീയതയുടെ ജീവൻ പകർന്നുനൽകിയ അനുപമമായ ഒരു ഭാവുകത്വത്തെയാണ്… ചില അഭിനേതാക്കളുണ്ട്; വെള്ളിത്തിരയിലെ വെളിച്ചം …
- ArticlesKeralaLatest News
കോടികളുടെ കിലുക്കമല്ല, കോലായിലെ കണ്ണീരൊപ്പുന്ന കരുണയാണ് ജീവന്റെ മാധ്യമധർമ്മം
by Editorഇരുളിന്റെ കനം കൂടുമ്പോഴാണ് ഒരു ചെറുവെളിച്ചത്തിന്റെ മഹത്വം തിരിച്ചറിയപ്പെടുന്നത് ! വിപണിയുടെ കണക്കുകൂട്ടലുകൾക്കും റേറ്റിംഗിന്റെ പടയോട്ടങ്ങൾക്കും അപ്പുറം, മനുഷ്യന്റെ കണ്ണീരിനും സാധാരണക്കാരന്റെ അതിജീവനത്തിനും അവഗണിക്കപ്പെട്ടവന്റെ നിലവിളിക്കും കാതോർത്ത ഒരു മാധ്യമയാത്രയുടെ …
കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും സാമൂഹ്യ- സാംസ്കാരിക ജീവതാരോഗ്യത്തെ തളർത്തുന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് കൊച്ചി നെടുമ്പാശേരിയിൽ ഒരു വാഹനം ഭീകരമായ വേഗതയിലെത്തി ഇടിച്ചുതെറിപ്പിച്ച് വിലപ്പെട്ട മൂന്ന് ജീവനുകളെടുത്തത്. ബൈബിളിൽ …
- ArticlesAustraliaKerala
ഡോ. സുമ പിള്ള: സേവനത്തിന്റെ സുഗന്ധവും സർഗ്ഗാത്മകതയുടെ സൗന്ദര്യവും അക്ഷരങ്ങളുടെ പൂക്കാലവും തീർത്തൊരു സുമനസ്സ്
by Editorഒരു വ്യക്തിയുടെ ജീവിതം എന്നാൽ, അറിവിന്റെ വിശാലതയും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഒത്തുചേരുന്ന മനോഹരമായ ഒരു കാവ്യമാണ്. ആ വിശുദ്ധിയുടെയും സൽപ്രവൃത്തികളുടെയും ഉത്തമ മാതൃകയാണ് ഡോ. സുമ പിള്ള. സി. സുഭദ്രമ്മയുടെയും …
ശുദ്ധ ജലത്തിൽ എത്ര പ്രാവശ്യം കഴുകിയാലും ശുദ്ധിവരാത്തതുപോലെ കേരളത്തിലെ സമസ് മണ്ഡലങ്ങളിലും മനുഷ്യ മനസ്സിലും മാലിന്യങ്ങൾ കുന്നുകൂടുകയാണ്. മലിനമനസുള്ളവർ നായാട്ടു നായ്ക്കളെപോലെ സ്ത്രീകളെ, പെൺകുട്ടികളെ പല വഴികളിലൂടെ വലിച്ചിഴച്ചു് അധികാരദുരകളുടെ …
പ്രകൃതിയുടെ അനന്തമായ മടിത്തട്ടിൽ മനുഷ്യനോടൊപ്പം ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന സർവ്വചരാചരങ്ങൾക്കായി മാറ്റിവെച്ച പ്രത്യേക ദിനമാണ് ഒക്ടോബർ 4 – ലോക മൃഗ ദിനം (World Animal Day). കേവലം കലണ്ടറിലെ …
- ArticlesIndiaLatest News
അഹിംസയുടെ മഹാപ്രവാഹമായ ഗാന്ധിജി: യുദ്ധകോലാഹലങ്ങൾക്കിടയിലെ സമാധാനത്തിന്റെ വെൺപ്രാവ്
by Editorആഗോളഭൂപടത്തിൽ അഹിംസയെന്ന മൂന്നക്ഷരംകൊണ്ട് ചരിത്രം തീർത്ത ഒരു മഹാത്മാവിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിൽ തെളിയുന്നത് ഒരു ചെറിയ വടിയും ഖാദിമുണ്ടും ധരിച്ച ആ ലളിതവ്യക്തിത്വത്തിന്റെ ദീപ്തമായ രൂപമാണ്. …
- ArticlesGulfLatest News
ഇരുണ്ട മേഘങ്ങൾക്കിടയിലെ പ്രത്യാശയുടെ പൊൻവെളിച്ചമായ ‘സ്മിത് മച്ചാർ’ നൽകിയ നൂറിലേറെ ആത്മാക്കളുടെ പുനർജന്മം !
by Editorവെൺമേഘങ്ങൾക്കിടയിലൂടെ, അനന്തമായ നീലാകാശത്തെ തഴുകി, ചിറകുകളിൽ സ്വപ്നങ്ങളും കോരിത്തരിപ്പിക്കുന്ന പ്രതീക്ഷകളുമായി ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് FZ 1073 വിമാനം… അതിനുള്ളിലെ നൂറിലേറെ യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ആ …
അസഹിഷ്ണുത എവിടെയും മുഖമുദ്രയാകാൻ തുടങ്ങിയ നമ്മുടെ കാലത്ത് ആസ്വാദനക്ഷമത എന്നത് അതിൻ്റെ യഥാർത്ഥത്തിൽ വളരെ അപൂർവമാകാൻ തുടങ്ങിയിട്ടുണ്ട് . ആവിഷ്കാരം പ്രകടനപരമോ ധ്വന്യാത്മകമോ ആകട്ടെ അതിൻ്റെ സൗന്ദര്യത്തിൽ മുഴുകാനും പോരായ്മകളിൽ …
കേരളീയരുടെ സമകാലീന സർഗ്ഗപൈതൃകത്തിലും സാമൂഹ്യ സാംസ്കാരിക ജീവിതത്തിലും അവിഭാജ്യഘടകമായി മാറിയ മുത്തശ്ശി പത്രത്തിൻ്റെ നൂറ്റി നാല്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള മുഖ്യ പറഞ്ഞത് ‘വിപ്ലവകരമായ തുടക്കം കുറിച്ച …
കുറേ നല്ല കെട്ടിടങ്ങൾ നിഷ്കരുണം പൊളിച്ചു മാറ്റി നാട്ടുകാരുടെ ഫണ്ടും സർക്കാറിൻ്റെ പങ്കാളിത്തഫണ്ടും ചേർത്ത് ആയിരവും രണ്ടായിരവും കോടികൾ കൊണ്ട് ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിയും യാതൊരു ഗുണനിലവാരമില്ലാത്ത ലക്ഷക്കണക്കിന് …
ബാലകലോത്സവം, യുവജനോത്സവം, കായികമത്സരം എന്നീ പേരുകളിൽ അറിയപ്പെട്ട കലാസാഹിത്യകായിക മത്സരങ്ങളെ ഇപ്പോൾ സ്കൂളുകളിൽ പറയുന്നത് മേളകൾ എന്നാണ്. അതിൽ ശാസ്ത്ര – പ്രവൃത്തിപരിചയ- ഐടി മേളകളും കോലാഹലത്തോടെ കണ്ണി ചേർന്നിട്ടുണ്ട്. …
ഇംഗ്ലണ്ടിൽ എത്തുമ്പോൾ പലപ്പോഴും ഇവിടെ വരണം എന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അതിനു ഭാഗ്യം ലഭിച്ചത്.. എട്ട് നോയമ്പ് മുടക്കാറില്ല .. പക്ഷേ ദേവാലയ സന്ദർശനം നടന്നില്ല ഈ വർഷം ആ …
