ടെൽ അവിവ്: റജബ് ത്വയ്യിബ് ഉർദുഗാൻ്റെ കീഴിലുള്ള തുർക്കിയെയാണ് ഇറാനേക്കാൾ സൂക്ഷിക്കേണ്ടതെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. അമേരിക്കൻ-ജൂത സംഘടനകളുടെ തലവന്മാർക്കായി ജറുസലേമിൽ സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ …
Latest in World
- Latest NewsWorld
ട്രംപിന് കനത്ത തിരിച്ചടി; വിദേശ ഉൽപ്പന്നങ്ങൾക്ക് മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയ നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി.
by Editorവാഷിങ്ടൺ: വിദേശ ഉൽപ്പന്നങ്ങൾക്ക് മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി. തീരുവകൾ നിശ്ചയിക്കാനുള്ള അധികാരം പ്രസിഡൻ്റിനല്ല മറിച്ച് കോൺഗ്രസിനാണെന്ന് കോടതി …
- IndiaLatest NewsWorld
ബോർഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യയും പങ്കെടുത്തു.
by Editorവാഷിങ്ടണ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബോർഡ് ഓഫ് പീസ് സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം വാഷിംഗ്ടണിൽ ചേർന്നു. യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യ പങ്കെടുത്തു. വാഷിംഗ്ടൺ …
- Latest NewsWorld
ഇറാൻ 10 ദിവസത്തിനുള്ളിൽ വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ “വളരെ മോശമായ കാര്യങ്ങൾ” സംഭവിക്കുമെന്ന് ട്രംപ്
by Editorവാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധ ഭീഷണി നിലനിൽക്കെ വീണ്ടും ഇറാന് മുന്നറിയിപ്പുമായി ട്രംപ്. അമേരിക്ക മുന്നോട്ടുവെച്ച ആണവ നിബന്ധനകൾ അംഗീകരിക്കാൻ ഇറാന് പത്തു ദിവസത്തെ സമയം ആണ് ട്രംപ് അനുവദിച്ചിരിക്കുകയാണ്. യൂറേനിയം …
ലണ്ടൻ: ബ്രിട്ടീഷ് മുൻ രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്സർ അറസ്റ്റിൽ. അറുപത്താറാം ജന്മദിനത്തിലാണ് സാൻഡ്രിങ്ഹാം എസ്റ്റേറ്റിലെ വസതിയിൽ നിന്ന് തേംസ് വാലി പൊലീസ് ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 19-ന് …
- Latest NewsWorld
അമേരിക്കയുടെ സമ്മർദ്ദങ്ങൾക്കിടെ ഇറാൻ റഷ്യ ചൈന സംയുക്ത നാവിക അഭ്യാസം; ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് ഖൊമേനി.
by Editorടെഹ്റാൻ: അമേരിക്കയുടെ സമ്മർദ്ദങ്ങൾക്കിടെ ഒമാൻ കടലിൽ സംയുക്ത നാവിക അഭ്യാസത്തിനൊരുങ്ങി റഷ്യയും ഇറാനും. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ആണവ നിർവ്യാപന ചർച്ചയിലും കാര്യമായ പുരോഗതി കൈവരിക്കാത്ത …
- Latest NewsWorld
അമേരിക്ക-ഇറാൻ രണ്ടാം ഘട്ട ചർച്ച ധാരണയിലെത്തിയില്ല; ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്കിലേക്ക് ഇറാന്റെ മിസൈൽ പരീക്ഷണം
by Editorജനീവ: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്നു. എന്നാൽ, ഈ ചർച്ചകൾ ഒരു നിശ്ചിത ധാരണയിലെത്താതെ സമാപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ വിദേശകാര്യ …
- CultureLatest NewsWorld
ഈജിപ്ഷ്യൻ മരുഭൂമിയിൽ മൂവായിരം വർഷത്തിലധികം പഴക്കം ഉള്ള പുരാതന ‘സ്വർണ നഗരം’ പുരാവസ്തു ഗവേഷകർ കണ്ടെടുത്തു.
by Editorകെയ്റോ: ഈജിപ്തിലെ ലക്സറിന് (Luxor) സമീപമുള്ള മരുഭൂമിയിൽ നിന്ന് 3,000 വർഷത്തിലധികം പഴക്കമുള്ള പുരാതന ‘സ്വർണ്ണ നഗരം’ (Lost Golden City) പുരാവസ്തു ഗവേഷകർ കണ്ടെടുത്തു. ‘ഏറ്റെൻ’ (Aten) എന്ന് …
- IndiaLatest NewsWorld
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിക്കുന്നു; ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തുമെന്ന് നെതന്യാഹു
by Editorന്യൂഡൽഹി: ഇസ്രയേൽ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശന തിയതി ഇതുവരെ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം 25, 26 തീയതികളിലായി മോദി ഇസ്രയേലിലെത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ …
- IndiaLatest NewsWorld
ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; നരേന്ദ്ര മോദിയ്ക്ക് പകരം ലോക്സഭാ സ്പീക്കർ പങ്കെടുക്കും.
by Editorന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർമാൻ താരീഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ലോക്സഭാ സ്പീക്കർ ഓം ബിർല ഇന്ത്യയെ …
- Latest NewsWorld
തീരത്ത് അതിക്രമിച്ചു കടന്ന ചൈനീസ് മത്സ്യബന്ധന ബോട്ട് ജപ്പാൻ അധികൃതർ പിടിച്ചെടുത്തു
by Editorടോക്യോ: നാഗസാക്കി പ്രവിശ്യയ്ക്ക് സമീപമുള്ള ജപ്പാന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) അതിക്രമിച്ചു കടന്ന ചൈനീസ് മത്സ്യബന്ധന ബോട്ട് ജപ്പാൻ അധികൃതർ പിടിച്ചെടുത്തു. പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെട്ടിട്ടും ബോട്ട് നിർത്താതെ …
വാഷിങ്ടൺ: ഇറാനുമേലുള്ള ആണവ കരാർ ചർച്ചകൾക്കിടെ സമ്മർദം ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോഡിനെ പശ്ചിമേഷ്യൻ മേഖലയിലേക്ക് …
- AustraliaLatest NewsWorld
ലിബറൽ പാർട്ടിയിൽ നേതൃമാറ്റം; ആംഗസ് ടെയ്ലർ പുതിയ അമരക്കാരൻ; സൂസൻ ലേ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു
by Editorകാൻബറ: ഓസ്ട്രേലിയയിലെ പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിയിൽ നേതൃമാറ്റം. സൂസൻ ലേയെ പരാജയപ്പെടുത്തി ആംഗസ് ടെയ്ലർ പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി എം.പിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിൽ 17 നെതിരെ …
ധാക്ക: ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ വിജയം നേടി. 2024-ൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനുശേഷം നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പാണിത്. 300 അംഗ …
- Latest NewsWorld
അമേരിക്ക തങ്ങളെ ഉപയോഗിച്ചതിനു ശേഷം ടോയ്ലറ്റ് പേപ്പർ പോലെ വലിച്ചെറിഞ്ഞുവെന്ന് പാക് പ്രതിരോധ മന്ത്രി.
by Editorഇസ്ലമാബാദ്: അമേരിക്ക തങ്ങളെ ഉപയോഗിച്ചതിനു ശേഷം ടോയ്ലറ്റ് പേപ്പർ പോലെ വലിച്ചെറിഞ്ഞുവെന്ന പരാതിയുമായി പാക് പ്രതിരോധ മന്ത്രി. പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇത്തരമൊരു പരാമർശം അദ്ദേഹം നടത്തിയത്. …
