റിയാദ്: പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ നിലപാട് കടുപ്പിച്ച് സൗദി അറേബ്യ. സൗദി അറേബ്യയുടെ സുപ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്കോ ഭൂപ്രദേശങ്ങൾക്കോ നേരെയുള്ള ആക്രമണങ്ങൾ ഇറാൻ തുടരുകയാണെങ്കിൽ ശക്തമായ …
Latest in World
- Latest NewsWorld
യുദ്ധം ഏറെക്കുറെ പൂർത്തിയായി എന്ന് ട്രംപ്; അമേരിക്കയുമായി ദീർഘകാല പോരാട്ടത്തിന് സന്നദ്ധമാണെന്ന് ഇറാൻ
by Editorവാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായതായി (Pretty much complete) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്നലെ (മാർച്ച് 9-ന്) സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം …
- Latest NewsWorld
ലബനനിൽ ഇസ്രയേൽ ശക്തമായ ആക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 490 കടന്നു.
by Editorബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ അതിശക്തമായ ബോംബാക്രമണം നടത്തിവരികയാണ്. ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ നഗരത്തിൽ നിന്ന് പലായനം ചെയ്തു. ഇറാൻ – ഇസ്രായേൽ സംഘർഷം …
- AustraliaLatest NewsWorld
ഇറാന്റെ ആക്രമണം തടയാൻ ഗൾഫ് രാജ്യങ്ങൾക്കു പ്രതിരോധ സംവിധാനങ്ങൾ നൽകാൻ ഓസ്ട്രേലിയ
by Editorകാൻബറ: ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തടയുന്നതിനായി ഗൾഫ് രാജ്യങ്ങൾക്ക് പ്രതിരോധ സഹായം നൽകുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. ഈ സഹായം പൂർണ്ണമായും പ്രതിരോധാത്മകമാണെന്നും ഇറാനെതിരെയുള്ള നേരിട്ടുള്ള സൈനിക …
- Latest NewsWorld
ഖൊമേനിയുടെ പിൻഗാമിയായി മകൻ മൊജ്താബ ഖൊമേനി; അദ്ദേഹത്തിനെതിനെയും ഇറാനിൽ പ്രതിഷേധം.
by Editorടെഹ്റാൻ: ഇറാനിൽ ആയത്തുള്ള ഖൊമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്താബ ഖമേനിയെ (Mojtaba Khamenei) തിരഞ്ഞെടുത്തു. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേർട്സാണ് രാജ്യത്തിൻ്റെ പുതിയ പരമോന്നത നേതാവിനെ …
- AustraliaLatest NewsWorld
അഞ്ച് ഇറാനിയൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്ട്രേലിയയിൽ തുടരാൻ സർക്കാർ അനുമതി.
by Editorകാൻബറ: അഞ്ച് ഇറാനിയൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്ട്രേലിയയിൽ തുടരാൻ ഫെഡറൽ സർക്കാർ അനുമതി നൽകി. ഏഷ്യൻ കപ്പിനായി ഓസ്ട്രേലിയയിലെത്തിയ താരങ്ങൾ സുരക്ഷാ കാരണങ്ങളാൽ അഭയം തേടുകയായിരുന്നു. ടൂർണമെന്റിന്റെ ആദ്യ …
- GulfLatest NewsWorld
ഖുദ്സ് ഫോഴ്സ് ആസ്ഥാനം ഇസ്രായേൽ തകർത്തു; അമേരിക്കയുടെ മൂന്നാം വിമാനവാഹിനി ഗൾഫിലേക്ക്; മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ
by Editorജെറുസലേം: ടെഹ്റാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഖുദ്സ് ഫോഴ്സ് ആസ്ഥാനം തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. കിഴക്കൻ ടെഹ്റാനിലെ വിശാലമായ സൈനിക സമുച്ചയത്തിന് നേരെയാണ് ഇസ്രായേൽ …
ന്യൂ ഡൽഹി: അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യയിൽ ജാഗ്രത നിർദ്ദേശം. പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്ദേശിച്ചു. മുംബൈ, ഡൽഹി …
- Latest NewsWorld
അമേരിക്കയ്ക്കെതിരെ ഇറാന് റഷ്യയുടെ ശക്തമായ രഹസ്യാന്വേഷണ പിന്തുണയെന്ന് രാജ്യാന്തര മാധ്യമങ്ങൾ
by Editorവാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ ശക്തമായ രഹസ്യാന്വേഷണ പിന്തുണയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ചും കേന്ദ്രങ്ങളെക്കുറിച്ചുമുള്ള സുപ്രധാന …
- Latest NewsWorld
അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തില്ല എന്ന് പറഞ്ഞ ശേഷവും ഇറാന്റെ ആക്രമണം.
by Editorദുബായ്: യു എസ് – ഇറാൻ- ഇസ്രയേൽ യുദ്ധത്തിനിടെ അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതിനെ തുടർന്ന് സർവീസുകൾ താൽക്കാലികമായി …
- IndiaLatest NewsWorld
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാർ
by Editorന്യൂഡൽഹി: അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണം തുടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കി. കരമാർഗം അയൽരാജ്യമായ അർമേനിയയിലേക്കും തുർക്ക്മെനിസ്ഥാനിലേക്കും എത്തിക്കാനാണ് ആലോചന. വിദ്യാർഥികൾ ഉൾപ്പെടെ …
- Latest NewsWorld
യുഎസ്എസ് ജെറാൾഡ് ഫോർഡ് ഇസ്രായേൽ തീരത്തുനിന്നു ചെങ്കടലിലെത്തി; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്.
by Editorജറുസലേം: യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും പശ്ചിമേഷ്യയിൽ യുദ്ധഭീതിയ്ക്ക് അയവില്ല. യുഎസിനും ഇസ്രയേലിനുമെതിരെ 23-ാം റൗണ്ട് ആക്രമണം തുടങ്ങിയതായി ഇറാൻ സൈന്യമായ റവല്യൂഷനറി ഗാർഡ് കോർ …
വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്രയേലും ആക്രമണം ആരംഭിച്ചദിവസം പെൺകുട്ടികൾ പഠിക്കുന്ന സ്കൂകൂളിൽ മിസൈൽ പതിച്ച് 150-ലധികം കുട്ടികളാണ് മരിച്ചത്. തുടക്കത്തിൽ ഇസ്രയേലിനെയും അമേരിക്കയെയും ഇറാൻ കുറ്റപ്പെടുത്തിയിരുന്നെങ്കിലും, ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള …
- Latest NewsWorld
ലോകത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ക്രൈസ്തവർ; ഐക്യരാഷ്ട്രസഭയിൽ വത്തിക്കാൻ
by Editorജനീവ: ലോകത്ത് ഇന്നും ഏറ്റവും കൂടുതൽ പീഡനങ്ങളും വിവേചനങ്ങളും നേരിടുന്നത് ക്രൈസ്തവസമൂഹമാണെന്ന് ജനീവയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് വത്തിക്കാൻ. ലോകമെമ്പാടും മതത്തിൻ്റെ പേരിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് ക്രൈസ്തവ സമൂഹമാണ്. അന്താരാഷ്ട്ര …
കൊച്ചി: ഇറാൻ– ഇസ്രയേൽ– യുഎസ് സംഘർഷം രൂക്ഷമായിരിക്കെ, ഇറാൻ നാവികസേനയുടെ കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടു. ഐആർഐഎസ് ലാവൻ കപ്പൽ ബുധനാഴ്ചയാണ് കൊച്ചിയിലെത്തിയത്. ഫെബ്രുവരി 28-ന് ഇറാൻ നൽകിയ അഭ്യർത്ഥന പരിഗണിച്ച് …
