യുഎസ്, ഇറാൻ പ്രതിനിധികൾ തമ്മിൽ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്നേക്കുമെന്ന് പ്രതീക്ഷിച്ച ചർച്ച നടക്കാതെ വന്നതിനു പിന്നാലെ ഇറാന് ട്രംപ് ഇന്നലെ 3 ദിവസത്തെ സമയം ‘അനുവദിച്ചു’. ഇറാൻ്റെ എണ്ണ …
Latest in World
- Latest NewsWorld
വീണ്ടും അജ്ഞാതൻ: ഹഫീസ് സയീദിന്റെ അടുത്ത അനുയായിയും ലഷ്കർ ഭീകരനുമായ ഷെയ്ഖ് യൂസഫ് അഫ്രീദിയെ വെടിവച്ചു കൊന്നു
by Editorഇസ്ലാമബാദ്: ഹഫീസ് സയീദിന്റെ അടുത്ത അനുയായിയും ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകരനുമായ ഷെയ്ഖ് യൂസഫ് അഫ്രീദി പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഏപ്രിൽ 26 ഞായറാഴ്ച ഖൈബർ പഖ്തുൻഖ്വയിലെ ഝാണ്ഡെ ബസാർ …
- Latest NewsWorld
ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചിത്രത്തിൽ മുജ്താബയുടെയും ചിത്രം; പുതിയ പരമോന്നത നേതാവും കൊല്ലപ്പെട്ടതായി സംശയം.
by Editorടെഹ്റാൻ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കൊപ്പം ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്താബ ഖമേനിയുടെ ചിത്രവും. മഷാദിലെ (Mashhad) ഒരു മ്യൂറലിലും ചില പോസ്റ്ററുകളിലും കൊല്ലപ്പെട്ട മറ്റ് ഇറാനിയൻ നേതാക്കളുടെ …
- IndiaLatest NewsWorld
മാലിയിൽ ഭീകരാക്രമണം: പ്രധാന നഗരങ്ങളിൽ സ്ഫോടന പരമ്പര; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
by Editorബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. തലസ്ഥാനമായ ബമാകോ, മധ്യ-ഉത്തര മേഖലകളിലെ പ്രധാന നഗരങ്ങളായ സേവാരെ, കിഡാൽ, ഗാവ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങളും വെടിവെപ്പും ഉണ്ടായത്. പ്രദേശിക സമയം …
- Latest NewsWorld
ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവെയ്പ്പ്; പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ഒഴിപ്പിച്ചു.
by Editorവാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവെയ്പ്പ്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന് തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും അടിയന്തിരമായി ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ …
വാഷിങ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾ നടത്താൻ നിശ്ചയിച്ചിരുന്ന യുഎസ് പ്രതിനിധി സംഘത്തിന്റെ പാക്കിസ്ഥാൻ യാത്ര പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം …
- Latest NewsPravasiWorld
അമേരിക്കയിൽ തദ്ദേശീയർക്ക് തൊഴിൽ സാധ്യത കുറയുന്നു; എച്ച്-1ബി വിസ വെട്ടികുറയ്ക്കാൻ ബിൽ: ഇന്ത്യക്കാർക്ക് തിരിച്ചടിയാകും
by Editorവാഷിങ്ടൺ: അമേരിക്കയിൽ വിദേശ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് എച്ച്-1ബി (H-1B) വിസയിൽ വരുന്നവർക്ക് വലിയ വെല്ലുവിളിയാകുന്ന പുതിയ നിയമനിർമ്മാണത്തിന് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ തുടക്കമിട്ടിരിക്കുകയാണ്. “എൻഡ് എച്ച്-1ബി വിസ അബ്യൂസ് ആക്ട് …
- CultureLatest NewsWorld
നോഹയുടെ പെട്ടകം ഉറച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ ഭൂമിക്കടിയിൽ തുരങ്കങ്ങൾ കണ്ടെത്തി.
by Editorഇസ്താംബുൾ: ബൈബിൾ ചരിത്രത്തിലെ വിസ്മയമായ നോഹയുടെ പെട്ടകം (Noah’s Ark) ഉറച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ (Mount Ararat) നൂതനമായ സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർണായകമായ കണ്ടെത്തലുകൾ …
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണ്ണായകമായ രണ്ടാംഘട്ട ഇറാൻ-യുഎസ് ചർച്ചകൾക്ക് പാക്കിസ്ഥാനിൽ ഒരുക്കങ്ങൾ നടക്കവേ വീണ്ടും ആശയക്കുഴപ്പം. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ച്ചി പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ടെങ്കിലും, അമേരിക്കൻ സംഘവുമായി നേരിട്ടുള്ള …
- IndiaLatest NewsWorld
ചബഹാർ ഇറാന് ഇന്ത്യ തിരിച്ചു നൽകുന്നു?. ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി
by Editorന്യൂ ഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം താൽക്കാലികമായി ഒരു ഇറാനിയൻ കമ്പനിക്ക് കൈമാറാൻ ഇന്ത്യ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ചബഹാർ തുറമുഖത്തെ പ്രവർത്തനങ്ങൾക്ക് …
- CultureLatest NewsWorld
അർമേനിയൻ വംശഹത്യയുടെ വാർഷികത്തിനിടെ ക്രൂരത; ചരിത്ര പ്രസിദ്ധമായ കത്തീഡ്രൽ തകർത്ത് അസർബൈജാൻ
by Editorസ്റ്റെപ്പാനോകോട്ട്: അർമേനിയൻ വംശഹത്യയുടെ 111-ാം വാർഷികത്തോടനുബന്ധിച്ച്, നാഗോർണോ-കാരാബാഖ് (Nagorno-Karabakh) മേഖലയിലെ ചരിത്രപ്രസിദ്ധമായ അർമേനിയൻ കത്തീഡ്രൽ അസർബൈജാൻ തകർത്തു. നാഗോർണോ-കാരാബാഖിന്റെ തലസ്ഥാനമായ സ്റ്റെപ്പാനോകെർട്ടിലെ പ്രധാന ദേവാലയമായ ‘ഹോളി മദർ ഓഫ് ഗോഡ്‘ …
- Latest NewsWorld
ഹോർമുസിൽ ഇറാൻ ബോട്ടുകളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ട് ട്രംപ്; പച്ചക്കൊടി ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കുമെന്നു ഇസ്രയേൽ
by Editorഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകളെ തടസ്സപ്പെടുത്തുന്ന ഇറാൻ ബോട്ടുകളെ കണ്ടാലുടൻ വെടിവെച്ച് തകർക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് നാവികസേനയ്ക്ക് നിർദ്ദേശം നൽകി. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനും അന്താരാഷ്ട്ര …
- IndiaLatest NewsWorld
ഇന്ത്യയും ചൈനയും നരകക്കുഴിയെന്ന് ട്രംപ്; പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ മഹത്തായ രാജ്യമെന്ന് തിരുത്ത്.
by Editorവാഷിംഗ്ടൺ/ ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ (Hell holes) എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പ് പങ്കുവെച്ചത് …
- Latest NewsWorld
അമേരിക്കയുടെ മൂന്നാം വിമാനവാഹിനിക്കപ്പൽ കൂടി പശ്ചിമേഷ്യയിൽ എത്തി; ഹോർമുസിൽ നാവിക ഉപരോധം തുടരുന്നു.
by Editorടെഹ്റാൻ/വാഷിങ്ൺ : ട്രംപ് പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തൽ നിലനിൽക്കെ അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് പടക്കപ്പൽ വ്യൂഹം കൂടി പശ്ചിമേഷ്യയിൽ എത്തിയതായി അമേരിക്കൻ സൈന്യം. ഇതോടെ ഈ മേഖലയിൽ …
- Latest NewsWorld
‘ഇസ്രയേൽ, ലബനൻ വെടിനിർത്തൽ 3 ആഴ്ച കൂടി നീട്ടും’; പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്.
by Editorവാഷിംഗ്ടൺ: ഇസ്രയേൽ, ലബനൻ പ്രതിനിധികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് …
