വാഷിങ്ടൺ: നാറ്റോ സഖ്യകക്ഷിയായ ജർമ്മനിയിൽ നിന്ന് ഏകദേശം 5,000 യുഎസ് സൈനികരെ പിൻവലിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച് ജർമ്മൻ ചാൻസലർ …
Latest in World
- Latest NewsWorld
ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി.
by Editorവാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്റാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ തനിക്ക് തൃപ്തികരമല്ലെന്നും …
- GulfLatest NewsWorld
പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ; യുദ്ധം തന്നെയാണ് ഈ നാവിക ഉപരോധവുമെന്ന് ഇറാൻ പ്രസിഡന്റ്.
by Editorഅബുദാബി: പശ്ചിമേഷ്യൻ യുദ്ധഭീതിയെ തുടർന്ന് പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പാടില്ലെന്ന് യുഎഇ പൗരന്മാർക്ക് നിർദ്ദേശം നൽകി. …
- Latest NewsWorld
നാവിക ഉപരോധം ഇറാനെ ശ്വാസം മുട്ടിക്കുന്നുവെന്നു ട്രംപ്; ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ
by Editorടെഹ്റാൻ: പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് …
- Latest NewsWorld
ട്രംപും പുട്ടിനും തമ്മിൽ 90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം; ഇറാൻ യുക്രെയ്ൻ വിഷയങ്ങൾ ചർച്ചയായി
by Editorക്രെംലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ 90 മിനിറ്റിലധികം നീണ്ട ഫോൺ സംഭാഷണം. ഇറാൻ, യുക്രെയ്ൻ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായതെന്ന് ക്രെംലിൻ അറിയിച്ചു. …
- Latest NewsWorld
പാക്കിസ്ഥാനിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ സൽമാൻ അസ്ഹർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
by Editorബഹാവൽപൂർ: പാക്കിസ്ഥാനിലെ ബഹാവൽപൂരിൽ വെച്ച് ജെയ്ഷെ മുഹമ്മദ് കമാൻഡർ സൽമാൻ അസ്ഹർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട സൽമാൻ അസ്ഹർ. ബഹാവൽപൂരിലുള്ള …
- IndiaLatest NewsWorld
വടക്കെ ആഫ്രിക്കന് രാജ്യമായ ലിബിയയില് പുതിയ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തി ഇന്ത്യ
by Editorഘഡാമസ്: വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികളുടെ കൺസോർഷ്യം പുതിയ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി), ഓയിൽ …
ധാക്ക: ബംഗ്ലാദേശിൽ അതീവ ഗുരുതരമായ രീതിയിൽ അഞ്ചാംപനി (Measles) പടർന്നുപിടിക്കുന്നു. മാർച്ച് 15-ന് ശേഷം മാത്രം മരണസംഖ്യ 250 കടന്നു എന്നാണ് പുറത്തുവരുന്ന വിവരം. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. റിപ്പോർട്ടുകൾ …
- GulfLatest NewsWorld
എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ (OPEC) നിന്ന് യുഎഇ പിന്മാറി
by Editorദുബായ്: അന്താരാഷ്ട്ര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ (OPEC) നിന്നും ഒപെക് പ്ലസിൽ (OPEC+) നിന്നും യുഎഇ (UAE) പിന്മാറുന്നതായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. മെയ് …
- IndiaLatest NewsWorld
പ്രതിരോധ ചിലവിൽ അമേരിക്ക ഒന്നാമത്, തൊട്ടു പിന്നിൽ ചൈന; ഇന്ത്യ അഞ്ചാം സ്ഥാനത്ത്.
by Editorസ്റ്റോക്ഹോം: പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് (92.1 ബില്യൺ ഡോളർ). സ്വീഡനിലെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട …
ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 മരണം. അപകടത്തിൽ 84 പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന കമ്മ്യൂട്ടർ ട്രെയിനിന്റെ പുറകിൽ ദീർഘദൂര ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. …
കാബുൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുള്ള സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി സർവകലാശാലയ്ക്ക് നേരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്താനിലെ കുനാർ പ്രവിശ്യയുടെ തലസ്ഥാനമായ അസദാബാദിലാണ് (Asadabad) …
ഇന്ത്യയും ന്യൂസിലന്ഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാര് (Free Trade Agreement – FTA) 2026 ഏപ്രിൽ 27-ന് ഒപ്പുവച്ചു. വിദേശ വ്യാപാര രംഗത്തെ സുപ്രധാന നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന …
- Latest NewsWorld
റഷ്യൻ പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രിയും നിർണ്ണായക കൂടിക്കാഴ്ച നടത്തി; സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നു പുട്ടിൻ
by Editorമോസ്കോ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനുമായി സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഇറാനിയൻ ജനത അവരുടെ പരമാധികാരത്തിനായി ധീരമായി പോരാടുകയാണെന്ന് …
- Latest NewsWorld
അമേരിക്കൻ ഉപരോധം: ഉൽപാദിപ്പിക്കുന്ന എണ്ണ വിറ്റഴിക്കാനാവാതെ ഇറാൻ കടുത്ത പ്രതിസന്ധിയിൽ
by Editorടെഹ്റാൻ: അമേരിക്കൻ ഉപരോധം ശക്തമായതോടെ ഉൽപാദിപ്പിക്കുന്ന എണ്ണ വിറ്റഴിക്കാനാവാതെ ഇറാൻ കടുത്ത പ്രതിസന്ധിയിൽ. കയറ്റുമതി നിലച്ചതോടെ ഉൽപ്പാദിപ്പിക്കുന്ന എണ്ണ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലാണ് ഇറാൻ. പ്രധാന സംഭരണ കേന്ദ്രമായ ഖാർഗ് …
