അബുദാബി: യുഎഇയിലെ അബുദാബി അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന ബറാക്ക ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തെ തുടർന്ന് ആണവനിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിൽ വൻ …
Latest in World
- Latest NewsWorld
മോസ്കോയ്ക്ക് നേരെ യുക്രെയ്ൻ്റെ കനത്ത ഡ്രോൺ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യൻ പൗരനും
by Editorമോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. മോസ്കോയ്ക്ക് ചുറ്റുമുള്ള വിവിധ …
വാർസോ, പോളണ്ട്: രാജ്യാന്തര ഓർത്തഡോക്സ് ആരാധന സംഗീത മത്സരത്തിൽ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുമോറോ ക്വയറിനു രണ്ടാം സ്ഥാനം. …
- Latest NewsWorld
കോംഗോയിൽ അതിമാരകമായ എബോള വൈറസ് പടരുന്നു; ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
by Editorലോകാരോഗ്യ സംഘടന (WHO) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (DRC) ഉഗാണ്ടയിലും പടരുന്ന എബോള വൈറസ് വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിലെ ഇറ്റൂരി (Ituri) പ്രവിശ്യയിൽ …
- Latest NewsWorld
ചൈനയിൽനിന്ന് ട്രംപും സംഘവും മടങ്ങിയത് കിട്ടിയ സമ്മാനങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചശേഷം
by Editorബെയ്ജിങ്: ചൈനീസ് സന്ദർശനത്തിന് അവസാനം തങ്ങൾക്ക് ലഭിച്ച ഉപഹാരങ്ങളും ഫോണുകളും അവിടെത്തന്നെ ഉപേക്ഷിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും മടങ്ങിയത്. ചൈനയിൽനിന്ന് ലഭിച്ച സുവനീറുകളോ സമ്മാനങ്ങളോ ഒന്നും വൈറ്റ് …
ടെൽ അവീവ്: ഹമാസിന്റെ സൈനിക വിഭാഗം മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ ഇസ്രയേൽ സൈന്യം (IDF) വധിച്ചു. ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് ഇസ്സ അൽ …
- Latest NewsWorld
‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0’; ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം അടുത്ത ആഴ്ച പുനരാരംഭിച്ചേക്കും
by Editorവാഷിങ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണം അടുത്ത ആഴ്ചയോടെ പുനരാരംഭിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈന സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ട്രംപ്, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ …
ഐഎസിന്റെ (ISIS) ആഗോളതലത്തിലെ രണ്ടാമനായ ഭീകരൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് (മേയ് 16-ന്) രാവിലെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം നൈജീരിയയിൽ …
വാഷിങ്ടൺ: ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടാൻ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ധാരണയിലെത്തി. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ വെച്ച് നടന്ന അതീവ നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് …
ബെയ്ജിങ്: ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്കെതിരായ യുദ്ധത്തിന് ഇറാന് സൈനികസഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും ട്രംപ് അവകാശപ്പെട്ടു. ബീജിങ്ങിൽ ചൈനീസ് …
- Latest NewsWorld
യുക്രെയ്ൻ നഗരങ്ങളിൽ റഷ്യയുടെ കനത്ത ആക്രമണം; 800 ഓളം ഡ്രോണുകൾ റഷ്യ പ്രയോഗിച്ചതായി സെലൻസ്കി
by Editorകീവ്: യുക്രെയ്ൻ നഗരങ്ങളിൽ കനത്ത ഡ്രോൺ ആക്രമണം നടത്തി റഷ്യ. ബുധനാഴ്ച രാവിലെ ആണ് ആക്രമണം തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയും ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. വിവിധ നഗരങ്ങളിലായി ഇതുവരെ കുട്ടികളടക്കം …
- IndiaLatest NewsWorld
ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിനുനേരെ ആക്രമണം; ഹോർമുസ് കടന്ന് 2 ഇന്ത്യൻ എൽപിജി കപ്പലുകൾ.
by Editorമസ്കറ്റ്: ഒമാൻ തീരത്ത് ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണത്തെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ (MSV Haj Ali) എന്ന ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി. ഹോർമുസ് കടലിടുക്കിന് സമീപം …
കുവൈത്ത് സിറ്റി: രാജ്യത്ത് അതിക്രമം നടത്താൻ പദ്ധതിയിട്ടെത്തിയ ഐആർജിസി ബന്ധമുള്ള നാല് പേരെ പിടികൂടിയെന്ന കുവൈത്ത് അറിയിപ്പിന് പിന്നാലെ കുവൈത്ത്-ഇറാൻ തർക്കം രൂക്ഷമാകുന്നു. മേയ് 1-ന് കുവൈത്തിന്റെ തന്ത്രപ്രധാനമായ ബൂബിയാൻ …
ബെയ്ജിങ്: ദ്വിദിന സന്ദർശനത്തിനായി ചൈനയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബീജിങ്ങിൽ അതിഗംഭീരമായ സ്വീകരണം. പത്ത് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. എയർ ഫോഴ്സ് …
- GulfLatest NewsWorld
ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎഇയിൽ ‘രഹസ്യ സന്ദർശനം’ നടത്തിയെന്ന് നെതന്യാഹു.
by Editorജെറുസലേം: ഇറാനുമായുള്ള യുദ്ധത്തിനിടെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎഇയിൽ രഹസ്യ സന്ദർശനം നടത്തിയെന്ന് ഇസ്രായേൽ. ‘ഓപ്പറേഷൻ ലയൺസ് റോർ’ സമയത്ത്, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ രഹസ്യ …
