ഒരേ ശയ്യയില് ഇഴയടുപ്പത്തില് കിടക്കുന്നു. ഒരേ ഇരുട്ടില്. ഉറക്കത്തില്. സ്വപ്നത്തില് നീയെന്നെ കാണുന്നു. സ്വപ്നത്തില് ഞാന് നിന്നെ കാണുന്നു. നിന്റെ സ്വപ്നത്തില് കാണും എന്നെ എന്റെ സ്വപ്നത്തില് കാണുകയില്ല. എന്റെ …
Latest in Literature
ഇരുചെവി അറിയാത്തതു…. പല ചെവികൾ അറിയുന്നതാവാം! രഹസ്യം പരസ്യമായാലും അതിലെ കഥാപാത്രങ്ങൾ അറിയണമെന്നില്ല. അപ്രിയ സത്യംപോലുള്ള അപ്രിയ രഹസ്യമാണത്. വെളിവാക്കാനുള്ള ത്വരയുള്ളവരുടെ മുന്നിൽ രഹസ്യങ്ങൾ അഴിഞ്ഞു വീഴും. അപ്പോൾ അത് …
എങ്ങനെയെങ്കിലും ക്രിസ്മസ് അവധി ആയാല് മതിയായിരുന്നു. ഉണ്ണിച്ചേട്ടനും ചേച്ചിയും പൊന്നുച്ചേച്ചിയും വരും. പിന്നെ പുല്ക്കൂട്, കേക്ക്, കരോള് പാട്ടുകാര്, എന്തൊരു രസമായിരിക്കും. ഏറ്റവും വലിയ സന്തോഷം മാലാഖമാരെ കാണാന്, അമ്പലവയല് …
ഇരുട്ട് മുറിയിലേയ്ക്ക് പ്രകാശം അരിച്ചു കയറാൻ തുടങ്ങി…. കണ്ണുകൾ ചിമ്മി തുറന്ന് നോക്കിയപ്പോൾ ഞാൻ ഒരു കുട്ടിയായി മാറിയിരിക്കുന്നു.. ചുവപ്പ് നിറത്തിൽ കറുത്ത നൂലാൽ തുന്നിയ റോസാപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന …
“പാൽ കാച്ചി വെച്ചിട്ടുണ്ട്. ഇവിടെ വരുന്ന ആരും അതിൽ തൊടുകയോ കുടിക്കുകയോ അരുത്”. വർഷങ്ങൾക്കു മുൻപ് ഒരു കടലാസു തുണ്ടിൽ കണ്ട ഈ വരികൾ അന്ന് എന്നെ വല്ലാതെ വെറുപ്പിച്ചു. …
ചോദ്യങ്ങൾക്ക് മരണമില്ല. എന്നാൽ മൂർച്ചയുള്ള ഒരായുധമാണ് ചോദ്യം. ചോദ്യ കർത്താവിൻ്റെ ഭാവഭേദങ്ങളുടെ അടിസ്ഥാനത്തിലാണ് മുറിവിൻ്റെ ആഴം നിശ്ചയിക്കുന്നത്. മനസ്സിൻ്റെ ആഴത്തിൽ തറഞ്ഞ നിണമുതിർന്ന ചോദ്യങ്ങളൊക്കെ വീണ്ടും വീണ്ടും ഉന്നയിച്ചുകൊണ്ട് കുരിശ്ശിലേറ്റി …
അതികാലത്തെ വീട്ടിൽ നിന്നു പുറപ്പെടാൻ ഒരുങ്ങുമ്പോൾ സുധീഷിൻ്റെ ഭാര്യ അയാളെ പിന്നെയും ഓർമിപ്പിച്ചു. “യദുവിൻ്റെ കാര്യം അവരോടൊന്ന് പറയണം.” “ങാ നോക്കട്ടെ.” “നോക്കിയാൽ പോരാ. രണ്ടുമൂന്നാഴ്ചയായി അവർക്കു വേണ്ടി ഓടി …
കോളജ് പ്രൊഫസറായി റിട്ടയർ ചെയ്ത സുജാ പയസ്സിനെ രാവിലത്തെ നടപ്പു വഴികളിൽ മിക്കപ്പൊഴും കാണാറുളളതാണ്…. കാറ്റുവീശുന്നതുപോലെ നിമിഷനേരംകൊണ്ടു പളളിമുറ്റമെത്തി തിരികെ നടക്കുന്ന സുജാ പയസ്സിന്റെ വർത്തമാനങ്ങൾക്കും കാറ്റിന്റെ സ്പീഡാണ്…. “എന്താടോ..തന്നെ …
ഇടവകയിലെ ആരുടെയോ മരിപ്പറിയിച്ചുകൊണ്ടുള്ള മണിയടി ആദ്യമായിക്കേട്ടതു കത്രീനാമ്മയാണ്. അവർ ഇക്കാര്യത്തിലൊക്കെ വളരെ ജാഗ്രതയുള്ള ആളാണ്. അയലത്തെ കാര്യങ്ങൾ ഒളിഞ്ഞുനോക്കി കണ്ടുപിടിക്കാൻ അതിയായ താല്പര്യവും കഴിവുമുണ്ടു്. നാട്ടിലെ പ്രേമം, അവിഹിതം, ഒളിച്ചോടൽ, …
“ചേച്ചിയങ്ങോട്ടിറങ്ങിയ ഉടനെ ആ കുഞ്ഞാച്ചൻ ചേച്ചിയെ അന്വേഷിച്ചു വന്നിരുന്നു.. ഞാൻ പറഞ്ഞു ടൗണിൽ പോയതാണെന്ന്. കുറച്ചുനേരം കറങ്ങി നിന്നിട്ടൊക്കെയാ പോയത്…” ആഴ്ചയിൽ രണ്ടു ദിവസമാണ് എനിക്കൊരു സഹായത്തിന് സുഭാഷിണി വരാറുളളത്… …
ജാലക ചതുരക്കാഴ്ച്ചയിൽ രണ്ട് ദൃശ്യങ്ങൾ തെളിയുന്നു – കിഴക്കൻമലകൾ അതിരിടുന്ന തോട്ടകം. ഇരുണ്ട പച്ചയണിഞ്ഞ മങ്ങനാടി. ഇതൊരു ഗൃഹാതുരമർമ്മരമല്ല, സസ്യപ്രകൃതിയിൽ നിന്ന് വരുന്ന ഓർമകളുടെ ക്രമരഹിതമായ ആഖ്യാനമാണ്. സമീപഭൂതകാലത്ത് ഈ …
കുരിശ് ഇവിടെ വേദനയുടെ ശില്പമല്ല. പങ്കിട്ട അപ്പം പോലെ മനുഷ്യനെ മനുഷ്യനാക്കുന്ന ഒരു സ്മരണയാണ്. ഈസ്റ്റർ രാവിലെയ്ക്ക് ഇവിടെ മണികൾ മുഴങ്ങില്ല, പകരം ചിരികളാണ് ഉണരുന്നത്, വിശപ്പുള്ളവരോട് “വരൂ” എന്ന് …
ബാല്യത്തിലെ ഓർമ്മയിൽ ഈസ്റ്റർ ദിവസം വറുത്തരച്ച കോഴിക്കറിയുടെയും പിടിയുടെയും മണവുമായാണ് പുലർന്നിരുന്നത്. യേശു പിറന്നപ്പോൾ കാണാൻ പോയ മൂന്ന് രാജാക്കന്മാരാണ് പിറവം പള്ളിയിൽ ഉള്ളത് എന്നാണ് ചരിത്രം പറയുന്നത്. ഈസ്റ്റർ …
ആന്റപ്പനും പെമ്പിളേം കുമ്പളങ്ങിയ്ക്കു പോയ തക്കം നോക്കി വെറോണി മാവി പുറത്തേയ്ക്കിറങ്ങി. അഞ്ചാറുമാസം മുൻപ് വഴിയിലൊന്നു വീണു കാലൊടിഞ്ഞു. മോറും വീർപ്പിച്ചോണ്ടാണേലും മരുമോളു നല്ലപോലെ നോക്കി… അതിന്റെ ശേഷം ആന്റപ്പന്റ …
“എന്റെ ട്രെയിൻ വരാൻ ഇനിയും ഏറെ സമയമുണ്ട്.” വൃന്ദാവൻ ഹോട്ടലിൽ നിന്ന് ഇറങ്ങി കാറിൽ കയറുമ്പോൾ മായ പറഞ്ഞു. “സാരമില്ല. സ്റ്റേഷനിൽ ഒരു മണിക്കൂർ വെയിറ്റ് ചെയ്താൽ മതി. നിനക്ക് …
