ഞാൻ മാലിയിൽ ജോലി ചെയ്യുന്ന കാലത്ത് ജോലി contract -ൽ ഒരു ചോദ്യം ഉണ്ടായിരുന്നു. മരിച്ചാൽ ബോഡി എന്ത് ചെയ്യണം എന്ന്. ആ ചോദ്യം അപ്രതീക്ഷിതമായാണ് ഒരു ഓഫീസർ ചോദിച്ചത്. …
Latest in Literature
ദർപ്പണപാളിക്കു നേർക്കുനേർ നിന്നൊട്ടു ഞെട്ടി ഞാ,നെന്നുടെ പ്രതിരൂപക്കാഴ്ചയിൽ! രൂപിണീ, നിന്നുടെ ശാലീനഭാവങ്ങൾ കാഴ്ചയായർപ്പിച്ചതേതു സവിധത്തിൽ? ആതങ്കതാപത്തിൽ വറ്റി വരണ്ടതോ, കണ്ണീർനിറഞ്ഞൊരാ കണ്ണാടിപ്പൊയ്കകൾ? അരുണിമയാർന്നൊരാ നുണക്കുഴിക്കവിളി- ലിത്രമേ,ലഭംഗിയിന്നെന്തേ നിറയുവാൻ? പാലൊളിപ്പുഞ്ചിരി തങ്ങിനിന്നീടുമാ, …
ലില്ലി വെറും maid അല്ല, ബി എ മലയാളം മൂന്നാം വർഷം ആയപ്പോ ഒരു നിർമാണ തൊഴിലാളി ആയിരുന്ന ബാബുവുമായി ഒളിച്ചോടി കെട്ടിയതാണ്. കുറച്ച് കുട്ടികളെ മലയാളം പഠിപ്പിക്കുക ഒപ്പം …
പള്ളിയിലിന്നു സെലീന ചേച്ചി (92) -യുടെ നാൽപ്പത്തി ഒന്നാം ചരമ ദിനത്തിൻറെ പ്രത്യേക കുർബാനയും ഒപ്പീസും സ്നേഹവിരുന്നുമുണ്ട്. ഇടവകക്കാരൊക്ക ഒന്നൊഴിയാതെ പള്ളിയിലേക്ക് ഒഴുകി. കാരണം സെലീന ചേച്ചിയുടെ സാമ്പത്തിക സഹായമോ …
പിറ്റേദിവസം, എല്ലാ വിവരങ്ങളുമായാണ് പ്രസാദ് എത്തിയത്: അമ്പലവയല് എത്താന് പലവഴികളുണ്ട്, കോട്ടയത്തുനിന്ന് ബസ്സില് സുല്ത്താന്ബത്തേരി എത്തണം. അവിടെനിന്ന് ഓട്ടോ, ജീപ്പ് അല്ലെങ്കില് കാര് പിടിക്കണം. ട്രെയിന് ബുദ്ധിമുട്ടാണ്. കോഴിക്കോട് അല്ലെങ്കില് …
“അമ്മേ നിക്ക് ഇച്ചിരി മുള്ളണം” അനുജന്റെ ശബ്ദം കേട്ടു പാതിയുറക്കം മുറിഞ്ഞു ഞാൻ അന്ന് തിരിഞ്ഞു കിടന്നു. തെക്കുവശത്തെ നീളം കൂടിയ ചായ്പ്പിൽ ചേർത്തിട്ട രണ്ട് കട്ടിലുകളിൽ ആണ് ഞങ്ങൾ …
കസിന്റെ മോളുടെ വിവാഹനിശ്ചയം കൂടാനാണ് കോട്ടയത്ത് എത്തിയത്. അതിരാവിലെ വിട്ടു പോന്നതുകൊണ്ട് പത്തുമണിക്ക് കോട്ടയത്ത് എത്തി. ഇനിയും സമയം ഒരുപാടുണ്ട്. ഒരു ചായ കുടിച്ച് ഒന്ന് ഫ്രഷ് ആവാൻ Mall …
ബോട്സ്വാനയിലെ സ്പിരിറ്റ് എംബസിയിൽ നിന്ന് എത്യോപ്യയുടെ ഏദൻതോട്ടത്തിലേക്ക്.. ഒരു സാക്ഷ്യം ഞങ്ങൾ..“പിങ്ക് സഹോദരികൾ” ഒരു സാധാരണ യാത്രയ്ക്കല്ല പുറപ്പെട്ടത്, മറിച്ച്, മനുഷ്യന്റെ ആദ്യ പാപത്തിന്റെ നിഴൽ ഇന്നും ശ്വസിക്കുന്ന ഒരു …
നസ്റത്തു ഗ്രാമം ഉറക്കത്തിലാണ്ടു കിടന്നു. പുലരുവാൻ ഇനിയും നാഴികകളുണ്ട്. കുടാര ശീലകൾ പഴകി പൊടിഞ്ഞു തുടങ്ങി. അതിന്റെ വിടവുകളിലൂടെ തണുപ്പു ഉള്ളിലേയ്ക്കരിച്ചെത്തി. അസഹനീയമായ തണുപ്പ്, മേരി വേഗം അടുപ്പു കത്തിച്ചു. …
“ഇറങ്ങുന്നില്ലേ അച്ഛാ…?” ശരത് വാതിൽക്കൽ വന്നു വിളിച്ചപ്പോഴും അയാൾ മുടി ചീകിക്കഴിഞ്ഞിരുന്നില്ല. ” എന്താ അച്ഛാ… “ ശരത് ചോദിച്ചു. “ഒന്നുമില്ല, കഴുത്ത് തിരിക്കാൻ വയ്യ. കൈയ്യും വേദനിക്കുന്നു… “ …
ദുബായ് എയർപോർട്ടിൽ യാത്രയയക്കാൻ എത്തിയ മകൾക്കും മരുമകനും കൊച്ചുമകൾക്കും റ്റാറ്റാ പറഞ്ഞ് വിമാനത്തിലേക്ക് കയറിയപ്പോൾ സങ്കടം സഹിക്കാനാകുമായിരുന്നില്ലെങ്കിലും സൂസിയുടെ മനസ്സിൽ പ്രതീക്ഷയുടെ ഒരു നാമ്പുണ്ടായിരുന്നു. ദുബായിൽ പലതവണ വന്നു പോയിട്ടുണ്ടെങ്കിലും …
ഞാൻ ഗോമർ, മോഹങ്ങളുടെ തിരത്തള്ളലിൽ ദിശ മാറി ഒഴുകിയ നദി ജീവിതത്തിന്റെ ഉന്മാദ സുഗന്ധങ്ങൾ തേടിപ്പോയവൾ നിന്റെ ചണക്കുപ്പായത്തിന്റ മഹത്വം നിരസിച്ച പൊട്ടപ്രാവ്…. പട്ടും പൊന്നും തേടിപ്പോയവൾ നിന്റെ ചിന്തകളോട് …
യുക്തിക്കതീതമാണ് ഞാൻ മേൽക്കൊടുത്ത ക്യാപ്ഷൻ എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ കുറിപ്പ് എഴുതുന്നതു. 1979 മുതൽ എഴുത്തു തുടങ്ങിയതാണ്. മലയാളത്തിലെ മുഖ്യധാര പത്രങ്ങളിൽ അന്താരാഷ്ട്ര, രാഷ്ട്രീയ ലേഖനങ്ങൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. അതോടൊപ്പം …
കണിക്കൊന്ന പൂത്തു കിളിക്കൊഞ്ചൽ കേട്ടു കളിയൂഞ്ഞാലാടും കളിത്തോഴി കരളിനുള്ളില് കടഞ്ഞെടുത്തൊരു കൊതിയൂറും വെണ്ണ കണി വേണോ കണി വേണോ മലർ കനി വേണോ കണ്ണാ മണിവേണുവൂതും കാർവർണ്ണാ കലികാലം വന്നുച്ചേരുമ്പോളെന്നും …
ആഫ്രിക്കയുടെ ചുവന്ന മണ്ണിൽ, ഫ്രാൻസിസ് ടൗണിന്റെ ശാന്തമായ പ്രഭാതത്തിൽ, ഞാൻ നിന്നു, കേരളത്തിന്റെ ഒരു ചെറിയ ഉത്സവം എന്റെ കൈകളിൽ പിടിച്ചു. ഗ്രാമത്തലവന്റെ മുന്നിൽ, ബഹുമാനത്തിന്റെ ഒരു നിമിഷം നീട്ടി, …
