Monday, November 30, 2026
Home » Literature » Page 11

Literature

  • “ആളു പാതി ആട പാതി” എന്നറിയാവുന്ന മലയാളി അണിഞ്ഞൊരുങ്ങി അത്തറും പൂശി അഭിമാനത്തോടെ നടക്കുമ്പോൾ ചുറ്റിലും വ്യാപിക്കുന്ന സുഗന്ധം സമീപത്തുകൂടി പോകുന്നവരുടെ നാസികകളിൽ പതിക്കുമ്പോൾ പണ്ടുള്ളവർ പറയുമായിരുന്നു “പണമുള്ളവനെ മണമുള്ളു” …

  • വിശാലിന്‍റെ ചിറ്റപ്പന്‍റെ വീട് കണ്ടുപിടിക്കാന്‍, അത്ര ബുദ്ധിമുട്ടുണ്ടായില്ല. കോട്ടയം ടൗണില്‍ത്തന്നെയാണു വീട്. വലിയ ഗേറ്റ് തുറന്ന് അകത്തേക്കു കയറിയപ്പോള്‍ കൂട്ടില്‍ കിടക്കുന്ന നായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങി, അതു കേട്ടിട്ട് അകത്തുനിന്ന് …

  • രാവിലെ പ്രാതല്‍ കഴിക്കുമ്പോള്‍ അമ്മ പറഞ്ഞു: “കുറച്ചുകഴിഞ്ഞു ഞാന്‍ തയ്യല്‍ക്കടവരെ ഒന്നു പോകും. ഈസ്റ്ററിനുടുക്കാന്‍ എടുത്ത സാരിയാണ്. ഇതുവരെ ബ്ലൗസ് തയ്ച്ചുകിട്ടിയില്ല. തിരികെവരുമ്പോള്‍ നിനക്കു ഞാന്‍ എന്താ വാങ്ങേണ്ടത്?” മന്നാ …

  • മഹാഗൗരി തന്റെ കഥ തുടര്‍ന്നു: “നന്ദയുടെ മാതാപിതാക്കള്‍, അതായത്, നിങ്ങളുടെ അയല്‍വാസികള്‍. ആ പാവങ്ങള്‍, ജീവച്ഛവമായിപ്പോയ ആത്മാക്കള്‍ വീടുപേക്ഷിച്ചു കോയമ്പത്തൂരുള്ള അവരുടെ മകന്റെ കൂടെപ്പോയി. ആ വീട് കുറെ നാള്‍ …

  • ‘റോക്കാ നിവേറിയ’ ഹോട്ടലിന്റെ റെസ്റ്റോറന്റ് ൽ നിന്നും കിട്ടാവുന്നതൊക്കെ ഓടിനടന്ന് എടുത്തു കഴിച്ചതിന്നു ശേഷം ഞാൻ അഞ്ചാം നിലയിലെ എന്റെ റൂമിലേയ്ക്കുള്ള ലിഫ്റ്റിൽ കയറി. ഹോട്ടലുമായിട്ടുള്ള എന്റെ ഡീൽ “ഓൾ …

  • വർത്തമാന കാലത്തിൽ ലോക സമാധാനത്തിനു ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് ഭീകരവാദ പ്രസ്ഥാനങ്ങളാണല്ലോ. അവയെ അമർച്ച ചെയ്യാൻ ലോക സമാധാനത്തിനുവേണ്ടി രൂപം നൽകിയ ഐക്യരാഷ്ട്ര സംഘടനയ്ക്കുപോലും സാധിക്കുന്നുമില്ല. കാരണം, അതിനെ …

  • മാലാഖമാരുടെ മുറിയില്‍നിന്ന് പിങ്ക്ളാങ്കി പുറത്തുവന്നത്, ഭാഗ്യത്തിന് അമ്മ കണ്ടില്ല. അമ്മ അടുക്കളയിലേക്കു കാപ്പിയുണ്ടാക്കാന്‍ പോയി. “മോനേ, നിനക്കു കുടിക്കാന്‍ എന്തെങ്കിലും വേണോ? അമ്മ കാപ്പിയുണ്ടാക്കാന്‍ പാലു തിളപ്പിക്കുകയാണ്.” “തിന്നാന്‍ എന്തെങ്കിലും …

  • ടൂറിന്റെ അഞ്ചാം ദിവസം ഞാൻ ഉച്ചയ്ക്ക് ഉദരപൂജ കഴിഞ്ഞ് ഹോട്ടലിന്റെ ലോബിയിൽ ഇരവിഴുങ്ങിയ പെരുമ്പാമ്പ് പോലെ ക്ഷീണിതനായി ഇരിക്കുകയായിരുന്നു. വെജ്, നോൺവെജ് എല്ലാംകൂടി ഒരുമിച്ച് വിഴുങ്ങിയതിന്റെ ക്ഷീണം തീർക്കാൻ ഞാൻ …

  • മലയാളിയുടെ ഇഷ്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നാണല്ലോ ചക്കയും ചക്കകൊണ്ടുള്ള പലതരത്തിലുള്ള വിഭവങ്ങളും. തൊടികളിൽ പ്ലാവുകൾ ഇല്ലാത്തവർപോലും ചന്തകളിൽനിന്നും മറ്റും ചക്കകൾ വാങ്ങിക്കാറുമുണ്ടല്ലോ. “അഴകുള്ള ചക്കയിൽ ചുളയില്ല” എന്ന ചൊല്ല് അങ്ങനെ വാങ്ങുന്നവർക്ക് …

  • ഇച്ചായന്മാര്‍ കുറച്ചുനേരം അമ്മയോടു സംസാരിച്ചിരുന്നിട്ട് തിരികെപ്പോയി. അവരുടെ സംസാരമൊന്നും ഐവാന്‍ ശ്രദ്ധിച്ചില്ല. ആശാമ്മ അവരെ ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ കഴിച്ചില്ല, പെങ്ങള്‍ക്ക് അതൊക്കെ ബുദ്ധിമുട്ടാകുമെന്നു കരുതിയിട്ടായിരിക്കും. നമ്മുടെ പിങ്ക്ളാങ്കിയുടെ …

  • – – സ്ത്രീ തുറന്നെഴുതിയാൽ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോൾസ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കിൽ, അതുടയ്ക്കാൻ സോഫിയയുടെ തുറന്നെഴുത്തുകൾ മതിയാകും – ചന്ദ്രമതി ടീച്ചറിന്റെ ‘ഒഴുകാതെ ഒരു പുഴ ‘ എന്ന …

  • അമ്മയുടെ തറവാടുവീടിന്‍റെ അടുത്താണ് പ്രതിമയുണ്ടാക്കുന്ന സ്ഥലം. ഇച്ചായന്മാര്‍ അവിടേക്ക് ആരെയും കയറ്റിവിടില്ല. ഒരു ദിവസം അവിടെപ്പോയപ്പോള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഐവാന്‍ അവിടെ കയറി നോക്കി. ഹോ, എന്തോരം രൂപങ്ങള്‍! നീലയുടുപ്പിട്ടു …

  • ഹോട്ടലിൽ വൈകുന്നേരത്തെ മൃഷ്ട്ടാന്നം കഴിക്കാനായിട്ട് ഞാൻ ചെന്നു. പലതരം മാംസവിഭവങ്ങൾ, പല മീൻ തരങ്ങൾ, പ്രീകുക്ക് ചെയ്തതും, കൗണ്ടറിൽ നിന്ന് ഉടൻ കുക്ക് ചെയ്ത് തരുന്നതുമായാവ, നിരത്തി വച്ചിരിക്കുന്നു. കൂടാതെ …

  • അടച്ചിട്ട മുറിയില്‍, ലൈറ്റ് പോലും ഇടാതെ, അരണ്ട വെളിച്ചത്തില്‍ പുസ്തകം വായിച്ചിരുന്ന പിങ്ക്ളാങ്കി അമ്മ പല പ്രാവശ്യം തന്നെ വിളിച്ചത് അറിഞ്ഞില്ല. ദേഷ്യത്തില്‍ വാതില്‍ തുറന്ന് അമ്മ ചോദിച്ചു: “ഐവാനേ, …

  • വിധികർത്താവിൽ വിശ്വാസം ഇല്ലാത്തവർപോലും വിധിയിൽ വിശ്വസിക്കുന്നു എന്നുള്ളത്, അടുത്തകാലത്തു ‘അവരുടേതായ വിധി‘ എന്ന പ്രസ്താവനയിലൂടെ നമ്മൾ കേട്ടതാണല്ലോ. “അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും”, “കൊതിപോലെ വരില്ല വിധിപോലെയെ വരൂ” എന്നതൊക്കെ …

error: Content is protected !!