സുല്ത്താന് ബത്തേരി: വയനാട് ബത്തേരിയില് കഞ്ചാവ് അടങ്ങിയ മിഠായി വില്പ്പന നടത്തിയ വിദ്യാര്ത്ഥികള് പിടിയില്. കോളജ് വിദ്യാര്ത്ഥികളാണ് പിടിയിലായത്. വിദ്യാർഥികൾ കൂടി നിൽക്കുന്നതുകൊണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ …
Latest in Kerala
വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ സിവിൽ പോലീസ് ഓഫീസർ എൽദോ പോൾ അറസ്റ്റിലായി. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിപിഒ 500 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റിലായത്. വിജിലൻസാണ് ഇയാളെ …
- IndiaKeralaLatest News
ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെയും ക്ഷണിച്ച് തമിഴ്നാട് സർക്കാർ.
by Editorഏകപക്ഷീയമായി പാർലമെൻ്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെ യോജിച്ച നീക്കം. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മൂല്യങ്ങൾ കാറ്റിൽ പറത്തി ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കേന്ദ്രം നടത്തുന്ന തിരക്കിട്ട നീക്കങ്ങൾക്കെതിരെ ചെന്നൈയിൽ …
കൊച്ചി: വൈപ്പിൻ സ്വദേശികളുടെ വർഷങ്ങളായ കാത്തിരിപ്പിന് പരിഹാരമായി, ഗോശ്രീ ബസുകൾ ഇപ്പോൾ നഗരത്തിലേക്ക് സർവീസ് ആരംഭിച്ചു. ഗോശ്രീ പാലങ്ങൾ നിലവിൽ വന്നിട്ട് 18 വർഷം പിന്നിട്ടിട്ടും ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനം …
- KeralaLatest News
ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി; മൂന്ന് വിദ്യാർഥികൾ പിടിയിൽ
by Editorകളമശ്ശേരി ഗവ. പോളിടെക്നിക്ക് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് മുറികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് …
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കെ.രാധാകൃഷ്ണൻ എംപിയെ ഇ.ഡി ചോദ്യം ചെയ്യും. ഈ മാസം പതിനേഴിന് രാധാകൃഷ്ണനെ ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ഇഡി. ബുധനാഴ്ച കൊച്ചിയിലെ ഓഫിസില് ഹാജരാകണമെന്ന് കാണിച്ച് ഇഡി …
- KeralaLatest News
തുഷാർ ഗാന്ധിക്കെതിരെ ആർഎസ്എസ് നടത്തിയത് പരസ്യമായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
by Editorതുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്ത്തകനുമാണ് തുഷാര് ഗാന്ധി. വർക്കല ശിവഗിരിയിലെ ഗാന്ധി …
പൂങ്കാവ് ഇടവകയിൽ പുതിയ ചരിത്രം രചിച്ച് കൈക്കാരൻ സ്ഥാനത്തേക്ക് വനിത. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന പള്ളി ഭരണത്തിൽ ആദ്യമായി ഒരു വനിതയും ഉൾപ്പെടുന്നു. പൂങ്കാവ് ഔവർ ലേഡി ഓഫ് …
- KeralaLatest News
ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല; അടുപ്പുകൾ തെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം
by Editorതിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാൽ ഭഗവതിക്ക് പൊങ്കാല സമർപ്പിച്ച് പ്രാർത്ഥന നടത്താൻ എത്തിച്ചേർന്നത് പതിനായിരത്തിലധികം ഭക്തജനങ്ങളാണ്. രാവിലെ 9:45-ന് നടക്കുന്ന ശുദ്ധപുണ്യാഹം മൂലം ചടങ്ങുകൾക്ക് ഔപചാരിക തുടക്കം …
- EntertainmentKerala
നാടും സിനിമയും ലഹരി വിമുക്തമാകണമെന്ന സന്ദേശമുയർത്തി ഫെഫ്ക പി.ആർ.ഓ യൂണിയൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു
by Editorകൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി …
- KeralaLatest News
പി. സി. ജോര്ജിനെതിരെ നിയമസഭയില് പ്രതിഷേധം; മതവിദ്വേഷ പരാമര്ശം വിമര്ശനത്തിന് വഴിയൊരുക്കി
by Editorതിരുവനന്തപുരം: ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി. നേതാവ് പി. സി. ജോര്ജിനെതിരെ നിയമസഭയില് ശക്തമായ പ്രതിഷേധം ഉയർന്നു. “പോലീസ് വിചാരിച്ചാല് പി. സി. …
- KeralaLatest News
കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ഭീഷണി: വിദ്യാർഥികൾ ചികിത്സയിൽ, സ്കൂൾ താത്കാലികമായി അടച്ചു
by Editorകൊച്ചിയിലെ കളമശേരിയിൽ ഒരു സ്വകാര്യ സ്കൂളിലെ അഞ്ച് വിദ്യാർഥികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സ്കൂൾ താത്കാലികമായി അടയ്ക്കാൻ നിർദേശം നൽകി. ഒന്ന്, രണ്ട് ക്ലാസുകളിലെ …
- IndiaKeralaLatest News
കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഗവർണറുമായും മുഖ്യമന്ത്രിയായും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി
by Editorന്യൂ ഡൽഹി: കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര്, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി …
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി അനന്തപുരി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ദേവി സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്. പതിമൂന്നാം തീയതി ഭക്തർ ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പിക്കും. പൊങ്കാലയുടെ …
കോഴിക്കോട് ഏഴുവയസുകാരന് ഫ്ളാറ്റില് നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ …
