ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നിനീങ്ങി. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തിൽ 15 വയസ്സുകാരി മരിച്ചു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഡിവൈഡറിൽ കയറിയ ബസ് …
Latest in Kerala
കൊച്ചി: മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം. കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മകള് …
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിലെ രണ്ടു പേര് കൊല്ലപ്പെട്ടു. അതിരപ്പിള്ളി പിക്നിക്ക് സ്പോട്ടിന് സമീപത്തുവെച്ചാണ് ഇന്നലെ വൈകിട്ടോടെ കാട്ടാന ആക്രമണം ഉണ്ടായത്. ആദിവാസി ഉന്നതിയിലെ കുടുംബങ്ങള് വനവിഭവങ്ങള് ശേഖരിക്കാൻ …
അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ ഓർമ ദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ എസ് ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക കുറിപ്പ് പങ്കുവച്ചത്. ‘എനിക്ക് ഇനി …
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശ. എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നല്കിയതുമായി ബന്ധപ്പെട്ടാണ് എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ …
- IndiaKeralaLatest News
നവീൻ ബാബുവിന്റെ ഭാര്യ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില് ഹർജി നൽകി
by Editorന്യൂഡൽഹി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയെ സമീപിച്ചു. നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ …
- KeralaLatest News
പോക്സോ കേസിൽ പ്രതിയായ പാസ്റ്ററെ മൂന്നാറിൽ നിന്നു പിടികൂടി; പീഡിപ്പിച്ചത് രണ്ടു പെണ്കുട്ടികളെ
by Editorകോയമ്പത്തൂർ∙ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജ് (37) അറസ്റ്റിൽ. കോയമ്പത്തൂര് കിങ്സ് ജനറേഷന് ചര്ച്ചിലെ പാസ്റ്ററായ ജോണ് ജെബരാജിനെയാണ് മൂന്നാറില്നിന്ന് കോയമ്പത്തൂര് പോലീസ് പിടികൂടിയത്. …
- IndiaKeralaLatest News
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്ഹമെന്ന് മുഖ്യമന്ത്രി; സുരക്ഷയുടെ ഭാഗമായി എന്ന് രാജീവ് ചന്ദ്രശേഖർ
by Editorതിരുവനന്തപുരം: ഡല്ഹി സേക്രഡ് ഹാര്ട്ട് പള്ളിയില് കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്ന് മുഖ്യമന്ത്രി …
അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി തേന് ശേഖരിച്ച് മടങ്ങുമ്പോള് കാട്ടാന ആക്രമിക്കുകയായിരുന്നു.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന് ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്ഷിക സംസ്കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ …
ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷകൾ പങ്കുവച്ച് ലോകമെങ്ങുമുള്ള മലയാളികൾ ഏപ്രിൽ 14-നു വിഷു ആഘോഷിക്കുന്നു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. വിഷുവം എന്നാൽ …
- KeralaLatest News
വളാഞ്ചേരിയില് ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം
by Editorമലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. അത്തിപ്പറ്റ സ്വദേശി ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് …
- KeralaLatest News
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്ത്തി; ഡോ. വര്ഗീസ് ചക്കാലക്കല് ഇനി ആര്ച്ച് ബിഷപ്പ്
by Editorകോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. കോഴിക്കോട് രൂപത ഇനി അതിരൂപത. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയം അതിരൂപതയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം നടത്തി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് …
- KeralaLatest News
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പില് വീണ്ടും സ്വതന്ത്ര സ്ഥാനാര്ത്ഥിയെ പരിഗണിക്കാൻ സി.പി.എം
by Editorനിലമ്പൂർ: ഉപതെരെഞ്ഞെടുപ്പില് വീണ്ടും സ്വതന്ത്ര സ്ഥാനാര്ത്ഥികളെ പരിഗണിക്കാൻ സി.പി.എം. പ്രൊ. തോമസ് മാത്യു, യു. ഷറഫലി, ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎമ്മിന്റെ സാധ്യത പട്ടികയിലുള്ളത്. മലപ്പുറത്ത് ചേര്ന്ന ജില്ലാ …
- KeralaLatest News
മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിൽ തുടര് നടപടിയുമായി വിചാരണ കോടതി; വീണയ്ക്കും കർത്തയ്ക്കും സമൻസ് അയയ്ക്കും.
by Editorകൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ തുടർനടപടി തുടങ്ങാൻ കൊച്ചിയിലെ വിചാരണ കോടതി. പരാതിയിൽ പറയുന്ന കുറ്റം നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് …
