കൊച്ചി: പിറന്നാളിന് കുപ്പായം വാങ്ങാൻ അച്ഛനൊപ്പം പോകാനൊരുങ്ങി നില്കുന്നതിനിടെ നാലുവയസ്സുകാരൻ മാത്യുവിന്റെ കാലൊന്ന് വഴുതി. ഒന്നാംനിലയിൽ നിന്ന് അവൻ താഴേക്ക് വീണു. പിന്നെ കണ്ണുതുറന്നില്ല. പക്ഷേ കഴിഞ്ഞദിവസം ആലുവ രാജഗിരി …
Latest in Kerala
- KeralaLatest News
മിഥുന്റെ ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ, വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം
by Editorതേവലക്കര ബോയ്സ് ഹൈസ്കൂളിൽവച്ച് ഷോക്കേറ്റു മരിച്ച മിഥുന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വിളന്തറയിലെ വീട്ടുവളപ്പിൽ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി …
തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്റ്റംബർ 9-ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. …
- KeralaLatest News
‘ഞാന് കോണ്ഗ്രസിലേക്കെന്ന സോഷ്യല് മീഡിയ പോസ്റ്റുകള് ചിരിപ്പിക്കുന്നു’; ഐഷ പോറ്റി
by Editorകൊല്ലം: കോണ്ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്ക്ക് കോണ്ഗ്രസ് വേദിയില്തന്നെ മറുപടിയുമായി കൊട്ടാരക്കര മുന് എംഎല്എയും സിപിഐഎം നേതാവുമായ അഡ്വ. ഐഷ പോറ്റി. കോണ്ഗ്രസില് അംഗത്വമെടുക്കുമെന്ന സമൂഹ മാധ്യമങ്ങളിലെ വിമര്ശനങ്ങള് ചിരിപ്പിക്കുന്നതെന്ന് ഐഷ പോറ്റി …
- KeralaLatest News
തേവലക്കരയില് വിദ്യാര്ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്
by Editorകൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപിക എസ്. സുജയെ സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെൻ്റ് നടപടി. കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ …
- IndiaKeralaLatest News
നിമിഷ പ്രിയയുടെ മോചനം: ആക്ഷൻ കൗൺസിലിന് കേന്ദ്രത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി
by Editorന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിന് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സുപ്രീംകോടതി. നിമിഷപ്രിയയ്ക്ക് വേണ്ടി നയതന്ത്ര ഇടപെടല് ആവശ്യപ്പെട്ടുള്ള ആക്ഷന് കൗണ്സിലിന്റെ ഹര്ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. …
- KeralaLatest News
ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; തന്റെ രാഷ്ട്രീയ ഗുരുവെന്ന് രാഹുൽ ഗാന്ധി.
by Editorപുതുപ്പള്ളി, കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടന്ന അനുസ്മരണ പരിപാടി ഉമ്മൻചാണ്ടി സ്മൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ …
- KeralaLatest News
തീവ്രന്യൂനമർദം: നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
by Editorതിരുവനന്തപുരം: കേരളത്തിൽ 21 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദം തെക്കുകിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ ആണ് കനത്ത മഴ പ്രവചിച്ചിരിക്കുന്നത്. ഈ …
- IndiaKeralaLatest News
നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടലിനെക്കുറിച്ച് അറിവില്ലെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം.
by Editorന്യൂ ഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയതില് കാന്തപുരം എ പി അബൂബക്കര് മുസ്ല്യാരുടെ പങ്കിനെ പറ്റി അറിവില്ലെന്നു വിദേശകാര്യ മന്ത്രാലയം. ചർച്ചകളിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ പങ്കിനെക്കുറിച്ച് …
- KeralaLatest News
മിഥുൻ്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു; തുര്ക്കിയിലുള്ള മിഥുന്റെ അമ്മ ശനിയാഴ്ച രാവിലെയെത്തും.
by Editorതിരുവനന്തപുരം: കൊല്ലം ജില്ലയിലെ തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ ജീവൻ വൈദ്യുതാഘാതമേറ്റ് നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ …
- KeralaLatest News
തോന്നയ്ക്കലില് മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്
by Editorതോന്നയ്ക്കലില് മോഡൽ റെസിഡൻഷ്യൽ സ്കൂൾ പട്ടികജാതി വികസന വകുപ്പിന് കീഴില് തിരുവനന്തപുരം തോന്നയ്ക്കലില് മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ അഞ്ചാം ക്ലാസ്സിലേയ്ക്ക് 35 കുട്ടികൾക്ക് അഡ്മിഷൻ നൽകും. …
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജൻ അന്തരിച്ചു. 93 വയസായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില് …
- KeralaLatest News
പാലക്കാട് വീണ്ടും നിപ; രോഗം ബാധിച്ച് മരിച്ചയാളുടെ മകന്റെ പരിശോധനാ ഫലം പോസിറ്റീവ്
by Editorപാലക്കാട്: പാലക്കാട് ചങ്ങലീരിയില് വീണ്ടും നിപ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല് കോളേജില് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. സമ്പര്ക്ക …
- KeralaLatest News
കേരളത്തിൽ കനത്ത മഴ; സംസ്ഥാനത്ത് 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
by Editorതിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്കോട്, തൃശ്ശൂര്, വയനാട് ജില്ലകളില് പ്രൊഫഷണൽ …
- KeralaLatest NewsPravasi
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു; ആശ്വാസജനകം എന്ന് മുഖ്യമന്ത്രി
by Editorനിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ …
