കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു മരണം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു …
Latest in Kerala
- KeralaLatest NewsPravasi
4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; കൊച്ചി വിമാനത്താവളത്തിൽ തൃശൂർ സ്വദേശി പിടിയിൽ.
by Editorകൊച്ചി: വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി വിമാനത്താവളത്തിൽ തൃശൂർ സ്വദേശി പിടിയിൽ. രാജ്യാന്തര വിപണിയിൽ 4 കോടിയിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് …
എറണാകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പരാതിക്കാരൻ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും …
- KeralaLatest News
108 ആംബുലൻസ് പദ്ധതി: 250 കോടിയിൽപരം രൂപയുടെ കമ്മീഷൻ തട്ടിപ്പ്; രേഖകൾ പുറത്തു വിട്ടു രമേശ് ചെന്നിത്തല.
by Editorതിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയിൽ 250 കോടിയിൽപരം രൂപയുടെ കമ്മീഷൻ തട്ടിപ്പ് നടന്നതായി മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് …
തിരുവനന്തപുരം: ഓസ്കറിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് മത്സരിക്കാൻ ഡോ. ബിജു ചിത്രം പപ്പ ബുക്ക. പപ്പുവ ന്യൂ ഗിനിയ- ഇന്ത്യ സംയുക്തനിർമാണത്തിലുള്ള ചിത്രം പാപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക …
- KeralaLatest News
ബിജെപി വൈസ് പ്രസിഡന്റിനെതിരെ പീഡന പരാതി; പൊട്ടാതെ പോയ പടക്കമായിരുന്നു ആ പരാതിയെന്ന് സി കൃഷ്ണകുമാര്.
by Editorപാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി …
- KeralaLatest News
മലയോര ഭൂപ്രശ്നത്തിന് പരിഹാരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം
by Editorതിരുവനന്തപുരം: മലയോര കർഷകരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം. ഭൂ പതിവ് നിയമ ഭേദഗതി ചട്ടത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഇനി സബ്ജക്ട് കമ്മിറ്റിക്ക് വിടും. മലയോര മേഖലയിലെ കർഷകർക്ക് …
- EntertainmentKeralaLatest News
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും
by Editorകൊച്ചി: ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും. തട്ടിക്കൊണ്ടു പോയ സംഘത്തിൽ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ …
- KeralaLatest News
“കേരളത്തിന് ലഭിക്കുന്ന റേഷനരി മുഴുവൻ കേന്ദ്രത്തിന്റേത്, ഒരു മണിപോലും പിണറായി വിജയൻ തരുന്നില്ല”: ജോർജ് കുര്യൻ.
by Editorകൊച്ചി: കേരളത്തിലെ റേഷൻ കടകളിൽ കൊടുക്കുന്ന അരിയില് ഒരു മണി പോലും പിണറായി വിജയന്റെ അരി ഇല്ല, എല്ലാം കേന്ദ്ര സർക്കാരിന്റേതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിൽ നടക്കുന്ന എല്ലാ …
- KeralaLatest News
‘സിപിഎം അധികം കളിക്കരുത്, വരുന്നുണ്ട്, കേരളം ഞെട്ടുന്ന വാർത്ത’: മുന്നറിയിപ്പുമായി വി.ഡി. സതീശൻ.
by Editorകോഴിക്കോട്: സിപിഎമ്മുകാർ അധികം കളിക്കരുതെന്നും കേരളം ഞെട്ടുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തു വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിക്കെതിരേയും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. കാളയയുമായി …
ഇന്ന് അത്തം. പൂവിളിയുമായി പൊന്നോണം വന്നെത്തി. ഇനിയുള്ള നാളുകള് മലയാളികള് പൂക്കളമിട്ട് ഓണത്തെ വരവേല്ക്കും. പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും നല്ലനാളുകളുടെ ഓര്മകളാണ് പൊന്നിന് ചിങ്ങം സമ്മാനിക്കുന്നത്. ലോകമെങ്ങുമുളള മലയാളികള്ക്ക് ഇനി ആഘോഷത്തിന്റേയും …
- KeralaLatest News
ദക്ഷിണനൽകി കുപ്പിവാങ്ങി യുവാവ്; നെറ്റിയിൽ കുറി, കൈയിൽ വെറ്റിലയും അടയ്ക്കയും.
by Editorകോട്ടയം: പൊൻകുന്നത്ത് നാളുകൾക്ക് ശേഷം ബിവറേജ് ഔട്ട്ലെറ്റ് വീണ്ടും തുറന്നപ്പോൾ ആദ്യം മദ്യം വാങ്ങാനെത്തിയാൾ ബിവറേജിലെ ഉദ്യോഗസ്ഥന് പണം നൽകിയത് അടക്കയും വെറ്റിലയും ചേർത്ത് ദക്ഷിണയായി. വെറ്റിലയിൽ അടയ്ക്കയും പണവുംവെച്ചാണ് …
- KeralaLatest News
അമീബിക് മസ്തിഷ്ക ജ്വരം; 30-നും 31-നും സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യും.
by Editorതിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ജനകീയ ക്യാമ്പെയ്ൻ ആരംഭിക്കുന്നു. ഓഗസ്റ്റ് 30, 31 ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകൾ ക്ലോറിനേറ്റ് …
- KeralaLatest News
സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതൽ; നൽകുന്നത് 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകൾ
by Editorതിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് ഇന്നു (ചൊവ്വാഴ്ച) മുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണോദ്ഘാടനം രാവിലെ 9.30-ന് ജില്ലാപഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 15 …
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 3000 രൂപയായും …
