ന്യൂ ഡൽഹി: മമലങ്കര സഭയുടെ ആറു പള്ളികളിൽ ബഹു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ കേരളസർക്കാർ നൽകിയ കൺടെംപ്റ്റ് അപ്പീൽ പരിഗണിക്കുന്നതിനിടെ യാക്കോബായ വിഭാഗത്തിന് എതിരെ വീണ്ടും സുപ്രീം കോടതി. യാക്കോബായ …
Latest in Kerala
കേരളത്തിൽ കനത്ത മഴ തുടരുന്നു. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ കാസർകോട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ …
- KeralaLatest News
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു.
by Editorആലപ്പുഴ: ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് അഞ്ച് മരണം. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, …
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 …
കോട്ടയം: പാമ്പാടി ആലാമ്പള്ളി ചെവിക്കുന്നേൽ സെൻ്റ്. ജോൺസ് പള്ളിയിൽ മോഷണം. പള്ളിയുടെ വാതിലിന്റെ ഒരു ഭാഗം തീ കത്തിച്ച് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തു കയറി കവർച്ച നടത്തിയിരിക്കുന്നത്. പള്ളിയിലെ നിരീക്ഷണ …
ഇന്ത്യയിൽ ഉപയോഗിക്കുന്ന അതേ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാൻ അവസരമൊരുക്കി ബിഎസ്എൻഎൽ. പ്രത്യേക പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ സിം ഗൾഫ് നാട്ടിലും ഉപയോഗിക്കാം. 57 രൂപ മുടക്കിയാൽ …
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടാനുള്ള സാധ്യത കണക്കിലെടുത്താണ് കർശന നിർദേശങ്ങൾ. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ …
- IndiaKeralaLatest News
കസവുടുത്ത്, ഭരണഘടനയുടെ ചെറുമാതൃക കയ്യിലേന്തി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു
by Editorവയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കസവ് സാരിയുടുത്താണ് പ്രിയങ്ക തന്റെ കന്നി പാർലമെന്റ് പ്രവേശനത്തിന് എത്തിയത്. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. കേരളത്തിൽനിന്നുള്ള ഏക വനിത …
ഉത്സവങ്ങള്ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യ മതാചാരമല്ലെന്ന് കേരള ഹൈക്കോടതി. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് …
- KeralaLatest News
ക്ഷേമപെൻഷനിലും കയ്യിട്ടുവാരൽ, പെൻഷൻ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര് അടക്കം 1458 സര്ക്കാര് ജീവനക്കാർ
by Editorകേരളത്തിൽ ക്ഷേമപെൻഷനിലും കയ്യിട്ടുവാരൽ. ഗസറ്റഡ് ഉദ്യോഗസ്ഥര് അടക്കം1458 സര്ക്കാര് ജീവനക്കാര് സാമൂഹികസുരക്ഷാ പെന്ഷന് കൈപ്പറ്റുന്നതായി കണ്ടെത്തി. ധനവകുപ്പിന്റെ നിര്ദേശ പ്രകാരം ഇന്ഫര്മേഷന് കേരള മിഷന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. …
തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. ഡ്രൈവറും …
- IndiaKeralaLatest News
മലങ്കരസഭാ കേസ്: വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സര്ക്കാര് സമര്പ്പിക്കണമെന്ന് സുപ്രീം കോടതി.
by Editorമലങ്കര സഭാ തര്ക്കത്തില് സുപ്രധാന നിര്ദേശവുമായി സുപ്രീംകോടതി. 2017 -ല് കെ.എസ് വര്ഗീസ് കേസില് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സമര്പ്പിക്കാനാണ് സംസ്ഥാന സര്ക്കാരിനോട് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ …
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് …
ചേലക്കര: ഉപതിരഞ്ഞെടുപ്പിൽ കാലിടറി വീണ് പി.വി അൻവർ എംഎൽഎയുടെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ) സ്ഥാനാര്ത്ഥി എൻ.കെ മുനീർ. ഈ തിരഞ്ഞെടുപ്പിലൂടെ കേരള രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമായി മാറുമെന്ന അവകാശവാദവുമായിട്ടാണ് …
പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില് ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല് മാങ്കൂട്ടത്തില് 18,840 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. …
