കൊച്ചി: പ്രശസ്ത സംവിധായകന് ഷാഫി (56) അന്തരിച്ചു. മലയാള സിനിമയിൽ ഇരുപത് വർഷത്തിലേറെ മികച്ച സംഭാവനകൾ നൽകിയ സംവിധായകൻ ഷാഫിയെ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …
Latest in Kerala
- KeralaPravasi
തന്നെ നഴ്സ് ആക്കിയ എൽ എഫിലേക്ക് ജിൻസൺ വീണ്ടും എത്തി, ഓസ്ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ മന്ത്രി ആയിട്ട് !!
by Editorഅങ്കമാലി: നഴ്സിംഗ് പഠനവും പരിശീലനവും പൂർത്തിയാക്കി പതിനഞ്ച് വർഷം മുൻപ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങി നേരെ ഓസ്ട്രെലിയയിലേക്ക് വിമാനം കയറുമ്പോൾ ജിൻസൻ മനസ്സിൽ ഉറപ്പിച്ചിരുന്നു, താൻ …
- KeralaLatest News
ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
by Editorകൽപറ്റ: ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഐ. സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി …
ന്യൂഡൽഹി: പൊലീസ് സേനയിലെ ധീരതയ്ക്കും വിശിഷ്ട സേനവത്തിനുമുള്ള രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്. ഇതിൽ 95 പേർ ധീരതയ്ക്കുള്ള അവാർഡിന് അർഹരായി. പൊലീസ്, അഗ്നിരക്ഷാ …
- KeralaLatest News
അഭിമന്യു വധം: ഹൈക്കോടതി വിചാരണ ഒമ്പത് മാസത്തിനകം പൂർത്തിയാക്കാൻ നിർദേശിച്ചു
by Editorഎറണാകുളം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവും വിദ്യാർത്ഥി നേതാവുമായ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ നടപടികൾ ഒമ്പത് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അഭിമന്യുവിന്റെ മാതാവ് ഭൂപതി സമർപ്പിച്ച ഹരജിയിലാണ് …
- KeralaLatest News
മതാന്തര സംവാദ തിരുസംഘം: കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് തലവൻ, ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ സ്ഥാനത്തെത്തുന്നത്.
by Editorകർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ കത്തോലിക്കാ സഭയും മറ്റു മതങ്ങളും തമ്മിലുള്ള സൗഹാർദവും സംവാദവും വർധിപ്പിക്കുന്നതിനുള്ള തിരുസംഘത്തിന്റെ തലവനായി (ഇന്റർ റിലീജിയസ് ഡിക്കാസ്റ്ററി പ്രീഫെക്ട്) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. …
- KeralaLatest News
പഞ്ചാരകൊല്ലിയിൽ യുവതിയെ കടുവ കൊലപ്പെടുത്തി ഭക്ഷിച്ചു. വ്യാപക പ്രതിഷേധം, നിരോധനാജ്ഞ, ഇന്ന് ഹർത്താൽ.
by Editorമാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. വനത്തോടു ചേർന്നു പരിശോധന നടത്തുകയായിരുന്ന …
പൊതുമദ്ധ്യത്തിൽ അപമാനിച്ചുവെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിലെ രണ്ടാം പ്രതി. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദേശപ്രകാരം എറണാകുളം …
കടവന്ത്രയിൽ ക്ലിന്റ് ആർട് ഗ്യാലറിയുടെ നിർമാണം അടുത്ത ആഴ്ച ആരംഭിക്കും. 3000 ച. അടി വിസ്തീർണ്ണം, ആറു മാസങ്ങൾ കൊണ്ട് പൂർത്തിയാക്കും. പദ്ധതി ചിലവ് 58 ലക്ഷം രൂപ – …
കൊച്ചി: മലയാള സിനിമയിൽ ഇരുപത് വർഷത്തിലേറെ മികച്ച സംഭാവനകൾ നൽകിയ സംവിധായകൻ ഷാഫി സ്ട്രോക്കിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ. ജനുവരി 16-ന് രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട …
കേരളം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ കോണ്‍ഗ്രസ് നേതാക്കളുടെ ചക്കിളത്തിപ്പോരിലും ഭിന്നതയിലും എഐസിസിക്ക് കടുത്ത അസ്വസ്ഥതയും അമര്‍ഷവും. കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രണ്ടുവഴിക്ക് നീങ്ങുമ്പോള്‍ …
249 കായിക താരങ്ങള്‍ക്ക് നിയമനം 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് അനുമതി നല്കി. …
- KeralaLatest News
കൊവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നത്: കെ.കെ ശൈലജ.
by Editorകോവിഡ് കാലത്ത് പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടിവന്നിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലിനു …
- KeralaLatest News
‘കണ്ണൂരിൽ ഒരു ഏരിയ സെക്രട്ടറി പോലും സ്ത്രീ ഇല്ല’; സ്ത്രീസമത്വത്തിൽ സിപിഎമ്മിനെ പരിഹസിച്ച് കാന്തപുരം.
by Editorസിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വിമർശിച്ചും പരിഹസിച്ചും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഇസ്ലാമിന്റെ നിയമങ്ങൾ മതപണ്ഡിതർ പറയും, അത് പണ്ഡിതർക്ക് വിട്ട് കൊടുക്കണം. സമസ്തക്കെതിരെ …
- KeralaLatest News
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായത്തിൽ കടുത്ത നടപടി; ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ.
by Editorതിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് …
