വിവാഹമോചന വാർത്തയ്ക്കു പിന്നാലെ സംഗീതസംവിധായകൻ എ.ആർ. റഹ്മാനെക്കുറിച്ചു പുറത്തുവരുന്ന അപവാദപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ഭാനു. റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും സൈറ ശബ്ദസന്ദേശത്തിലൂടെ പറയുന്നു. ഔദ്യോഗികമായി …
Latest in Entertainment
- Entertainment
ജനപ്രീതിയില് മുന്നിലുള്ള ഇന്ത്യൻ നായികാ നായകന്മാരുടെ പട്ടികയുമായി ഓർമാക്സ് മീഡിയ.
by Editorജനപ്രീതിയില് മുന്നിലുള്ള ഇന്ത്യൻ നായകന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി തെന്നിന്ത്യൻ നടൻ പ്രഭാസ്. പ്രമുഖ മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ ഓർമാക്സ് മീഡിയ ഒക്ടോബറിലെ പട്ടികയിലാണ് നടൻ ഒന്നാം …
തെന്നിന്ത്യൻ താരം കീര്ത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിൽ ആണ് വരനെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി എന്നാണ് …
സംഗീതജ്ഞൻ എ.ആർ.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ദേശീയ മാദ്ധ്യമമായ ഇന്ത്യ-ടുഡേയാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. …
വിജയ് സേതുപതിയും മഞ്ജുവാര്യയും നായികാനായകന്മാരായി എത്തുന്ന വിടുതലൈ 2-വിന്റെ ആദ്യഗാനം റിലീസ് ചെയ്തു. ഇളയരാജ സംഗീതം നൽകിയ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇളയരാജയും അനന്യ ഭട്ടും ചേർത്ത് ആലപിച്ച …
11 വർഷങ്ങൾക്കിപ്പുറം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. മോഹൻലാൽ ഇന്ന് കൊളംബോയിൽ …
- Entertainment
മലയാളത്തിൽ നിളയായി അനുഷ്ക ഷെട്ടി; ‘കത്തനാർ’ ചിത്രത്തിലെ ക്യാരക്ടർ ലുക്ക് പുറത്തിറക്കി
by Editor‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന അനുഷ്ക ഷെട്ടിയുടെ കാരക്ടർ ലുക്ക് പുറത്തിറങ്ങി. സിനിമയിൽ നിള എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് …
പേർളിമാണിഷോയിൽ പാൻ ഇന്ത്യൻ താരം സായി പല്ലവിയുടെ ദീപാവലി അഭിമുഖം യൂട്യൂബിൽ കാണികളുടെ ശ്രദ്ധയാകർഷിക്കുന്നു. ഇരുതാരങ്ങളും നീലസാരിയിൽ അതീവ സുന്ദരികളായി നർമ്മത്തിൽ കലർത്തി അതിരസകരമായിട്ടാണ് അഭിമുഖം അവതരിപ്പിച്ചിരിക്കുന്നത്. ഷോയിടുലനീളം തന്റെ …
നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു. ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. താരത്തിന്റെ ജന്മദിനമായ നവംബർ 18-നാണ് നെറ്റ്ഫ്ലിക്സിൽ …
സൂര്യ നായകനായി എത്തുന്ന ‘കങ്കുവ’ -യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘തലൈവനെ..’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകന് ഗംഭീര ദൃശ്യവിരുന്ന് ഒരുക്കുന്നതാകും ഗാനമെന്നാണ് …
സൂപ്പര് ഹിറ്റായ തണ്ണീര് മത്തന് ദിനങ്ങള്, സൂപ്പര് ശരണ്യ എന്നിവക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ.ഡി- നസ്ലെൻ ടീമൊന്നിച്ച ‘ഐ ആം കാതലന്’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. …
ന്യുയോർക്ക്: ലോകത്തെ ഏറ്റവും ധനികരായ ഗായികമാരുടെ പട്ടികയുടെ തലപ്പത്ത് ഇനി ടെയ്ലർ സ്വിഫ്റ്റ്. ഇതുവരെ ഒന്നാമതായിരുന്ന റിഹാനയെ പിന്തള്ളിക്കൊണ്ടാണ് ടെയ്ലർ സ്വിഫ്റ്റ് സ്വപ്ന നേട്ടത്തിലെത്തിയത്. ഫോബ്സ് മാസിക ഏറ്റവും ഒടുവിലായി …
ജയം രവിയെ നായകനാക്കി എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദര്. കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര് എന്ന് സംവിധായകൻ അറിയിച്ചു. സ്ക്രീൻ സീൻ …
- Entertainment
കമൽ ഹസ്സൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ കേരളത്തിലെത്തിക്കാൻ ശ്രീ ഗോകുലം മൂവിസ്!
by Editorശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് അമരൻ. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി …
നടന് വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69-ന്റെ പൂജ ചെന്നൈയിൽ നടന്നു. രാഷ്ട്രീയത്തില് സജീവമാകുന്നതിനെ തുടര്ന്ന് വിജയ് സിനിമയില് നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദളപതി 69 താരത്തിന്റെ …
