അം അഃ സിനിമയിൽ പ്രമുഖ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ലീലാ ജോസഫ് പാടിയ ഇതളേ പൊന്നിതളേ എന്ന് തുടങ്ങുന്ന ഗാനം തരംഗമാവുന്നു. ദിലീഷ് പോത്തൻ, …
Latest in Entertainment
കുടുംബം കൂട്ട ആത്മഹത്യയിൽ അഭയം തേടിയപ്പോഴും സിനിമാ ലോകത്തിന് അതൊരു വാർത്തയായിരുന്നില്ല.. ഒറ്റ സീനിലെയുള്ളൂ സ്ത്രീധനം എന്ന സിനിമയിൽ നയന എന്ന നടി അവതരിപ്പിച്ച സുലോചന എന്ന കഥാപാത്രം. പക്ഷേ …
വര്‍ഷം 1975. അന്ന് തീയേറ്റര്‍ ഉത്ഘാടത്തിന് എത്തിയ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക. പ്രായം വെറും പതിമൂന്ന് വയസ്സ്. പതിമൂന്നാം വയസ്സില്‍ നായികയായി തുടക്കം. തെന്നിന്ത്യന്‍ സിനിമ ചരിത്രത്തിലെ സുന്ദരമുഖം. …
സംഗീതകോകിലം. എസ്.ജാനകി. മെലഡികൾകൊണ്ട് സംഗീത പ്രേമികളുടെ ഹൃദയത്തിൽ തേൻപുരട്ടിത്തന്ന പിന്നണി ഗായിക. നമ്മുടെ ജാനകിയമ്മ. ജാനകിയമ്മയുടെ ഒരു പാട്ടെങ്കിലും മനസ്സിലോടിയെത്താത്തൊരു ദിവസമില്ല, മലയാളികൾക്ക്. അത്രമേൽ മനസ്സിനെ കീഴ്പ്പെടുത്തിയ മാന്ത്രികസ്വരം. സ്വരം …
നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ട്രെയിലർ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം. സ്കൂൾ കാലഘട്ടങ്ങളിൽ …
- Entertainment
രാജീവ് പിള്ള നായകനായി ദ്വിഭാഷകളിൽ എത്തുന്ന ‘ഡെക്സ്റ്റർ’; ഫെബ്രുവരി റിലീസിന് ഒരുങ്ങി…
by Editorമലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡെക്സ്റ്റർ’ ഫെബ്രുവരി റിലീസിന് തയ്യാറായി. മലയാളം, …
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിൻ്റെ ആദ്യഗാനം പുറത്തിറങ്ങി. …
കൊച്ചി: നടി ഡയാന ഹമീദ് വിവാഹിതയായി. ടെലിവിഷന്‍ താരവും അവതാരകനുമായ അമീന് തടത്തില്‍ ആണ് വരന്. കൊച്ചിയില്‍ വച്ചായിരുന്നു ഇരുവരുടേയും നിക്കാഹ് നടന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത …
ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. നടൻ …
പ്രയാഗ്രാജിലെ കുംഭമേളയിലെത്തി സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 …
മലയാള സിനിമയില്‍ ഐതിഹാസിക സ്ഥാനമുള്ള ‘ഒരു വടക്കന്‍വീരഗാഥ’ ഫെബ്രുവരി ഏഴിന് വീണ്ടും തിയറ്ററുകളിലെത്തും. എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ തേച്ചുമിനുക്കി ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രം …
- Entertainment
തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന് സിനിമ വിടാനൊരുങ്ങുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍.
by Editorതെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന് സിനിമ വിടാനൊരുങ്ങുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍. തമിഴിലെ സിനിമാ നിരീക്ഷന് ആനന്ദന്റെ വാക്കുകള്‍ ചുവടുപിടിച്ചാണ് പ്രചാരണം. ഇതിനെ കുറിച്ച് സംസാരിച്ച അദ്ദേഹം തൃഷ സിനിമയിൽ അഭിനയിച്ച് …
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ‘ബെസ്റ്റി’ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. ട്രെയിലർ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന …
ലോസ് ആഞ്ജലിസ് കാട്ടുതീയെ തുടര്‍ന്ന് നിരവധി തവണ മാറ്റിവെച്ച ഒസ്കര് നോമിനേഷന് പ്രഖ്യാപനം ഇന്നലെ (വ്യാഴാഴ്ച) നടന്നു. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. …
കൊച്ചി: ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025 ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ. 50 കോടിയാണ് ഇതുവരെ ചിത്രം നേടിയത്. റിലീസ് …
